ലീ​ഗ് യു​ഡി​എ​ഫി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന​ത് സു​ധാ​ക​ര​ൻ പ​റ​യേ​ണ്ട കാ​ര്യ​മി​ല്ല: എം.​കെ. മു​നീ​ർ
ലീ​ഗ് യു​ഡി​എ​ഫി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന​ത് സു​ധാ​ക​ര​ൻ പ​റ​യേ​ണ്ട കാ​ര്യ​മി​ല്ല: എം.​കെ. മു​നീ​ർ
Friday, November 3, 2023 4:23 PM IST
തി​രു​വ​ന​ന്ത​പു​രം: സി​പി​എ​മ്മി​ന്‍റെ പ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ​റാ​ലി​യി​ൽ പ​ങ്കെ​ടു​ക്ക​ണോ എ​ന്ന​ത് മു​സ്‌​ലീം ലീ​ഗ് നേ​താ​ക്ക​ൾ തീ​രു​മാ​നി​ക്കു​മെ​ന്ന് എം.​കെ. മു​നീ​ർ. പാ​ർ​ട്ടി ആ​ലോ​ചി​ച്ചി​ട്ട​ല്ലാ​തെ ഇ​ത്ത​രം തീ​രു​മാ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ല്ല. അ​തു​കൊ​ണ്ട് നേ​താ​ക്ക​ളു​മാ​യി ആ​ലോ​ചി​ച്ച് പാ​ർ​ട്ടി ഔ​ദ്യോ​ഗി​ക​മാ​യി തീ​രു​മാ​നം അ​റി​യി​ക്കു​മെ​ന്നും മു​നീ​ർ പ​റ​ഞ്ഞു.

പ​ല​സ്തീ​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ഓ​രോ പ്ര​സ്ഥാ​ന​ങ്ങ​ളും മു​ന്നോ​ട്ടു വ​രു​ന്ന​ത് സ്വാ​ഗ​താ​ർ​ഹ​മാ​ണ്. സി​പി​എം ന​ട​ത്തു​ന്ന റാ​ലി​യെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ന് താ​ൻ മ​റു​പ​ടി പ​റ​യു​ന്നി​ല്ലെ​ന്നും അ​ത് ത​ങ്ങ​ളു​ടെ നേ​തൃ​ത്വം ആ​ലോ​ചി​ച്ച് പ​റ​യ​ട്ടെ​യെ​ന്നും മു​നീ​ർ പ​റ​ഞ്ഞു. ത​ങ്ങ​ൾ യു​ഡി​എ​ഫി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന​ത് സു​ധാ​ക​ര​ൻ പ​റ​യേ​ണ്ട കാ​ര്യ​മി​ല്ല. എ​ന്നും യു​ഡി​എ​ഫി​ന്‍റെ ഭാ​ഗ​മാ​ണ്. അ​തി​ൽ ഒ​രു സം​ശ​യ​വു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഈ ​മാ​സം പ​തി​നൊ​ന്നി​ന് കോ​ഴി​ക്കോ​ട്ടാ​ണ് പ​ല​സ്തീ​ന്‍ ഐ​ക്യ​ദാ​ര്‍​ഢ്യ റാ​ലി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് റാ​ലി​യി​ലേ​ക്ക് മു​സ്‌​ലിം ലീ​ഗി​നെ ഔ​ദ്യോ​ഗി​ക​മാ​യി സി​പി​എം ക്ഷ​ണി​ച്ച​ത്.


റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് ലീ​ഗി​ല്‍ ആ​ശ​യ​ക്കു​ഴ​പ്പം രൂ​ക്ഷ​മാ​ണ്. ഒ​രു​വി​ഭാ​ഗം നേ​താ​ക്ക​ള്‍ റാ​ലി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് അ​നു​കൂ​ല​മാ​ണെ​ങ്കി​ലും മ​റ്റൊ​രു വി​ഭാ​ഗം എ​തി​ക്കു​ക​യാ​ണ്. എ​ന്നു​മാ​ത്ര​മ​ല്ല, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ അ​ട​ക്ക​മു​ള്ള കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ മു​സ് ലിം ​ലീ​ഗ് നേ​താ​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് റാ​ലി​യി​ൽ പ​ങ്ക​ടു​ക്കു​ന്ന​തി​ലു​ള്ള പ്ര​തി​ഷേ​ധം അ​റി​യി​ച്ചി​ട്ടു​മു​ണ്ട്.

പ​ല​സ്തീ​ന്‍ ഐ​ക്യ​ദാ​ര്‍​ഢ്യ​റാ​ലി​യി​ലേ​ക്ക് സി​പി​എ​മ്മി​ന്‍റെ ക്ഷ​ണം ല​ഭി​ച്ച​താ​യും എ​ന്നാ​ല്‍ തീ​രു​മാ​ന​മൊ​ന്നും എ​ടു​ത്തി​ട്ടി​ല്ലെ​ന്നു​മാ​ണ് ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. പി.​എം.​എ. സ​ലാം പ്ര​തി​ക​രി​ച്ച​ത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<