പാ​ല​ക്കാ​ട്: ആ​ടു മേ​യ്ക്കാ​ൻ പോ​യ വ​യോ​ധി​ക​നെ അ​ട്ട​പ്പാ​ടി​യി​ല്‍ കാ​ട്ടാ​ന ച​വി​ട്ടി​ക്കൊ​ന്നു. സ​മ്പാ​ര്‍​ക്കോ​ട്ടി​ലെ വ​ണ്ടാ​രി ബാ​ല​നാ​ണ് മ​രി​ച്ച​ത്.

ബോ​ഡി​ചാ​ള മ​ല​യി​ല്‍ ആ​ട് മേ​യ്ക്കാ​ന്‍ പോ​യ​പ്പോ​ഴാ​ണ് അ​പ​ക​ടം. ബാ​ല​നെ കാ​ണാ​താ​യ​തോ​ടെ ബ​ന്ധു​ക്ക​ള്‍ ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.