തി​രു​വ​ന​ന്ത​പു​രം: ക​നി​വ് 108 സേ​വ​നം ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗ​പ്ര​ദ​മാ​യ രീ​തി​യി​ൽ പു​തി​യ മൊ​ബൈ​ൽ അ​പ്ലി​ക്കേ​ഷ​ൻ സ​ജ്ജ​മാ​കു​ന്ന​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. ഇ​തോ​ടെ 108 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​തെ മൊ​ബൈ​ലി​ൽ ഇ​ൻ​സ്റ്റാ​ൾ ചെ​യ്തി​രി​ക്കു​ന്ന അ​പ്ലി​ക്കേ​ഷ​ൻ വ​ഴി ആം​ബു​ല​ൻ​സ് സേ​വ​നം ല​ഭ്യ​മാ​ക്കാ​ൻ ക​ഴി​യും.

സേ​വ​നം തേ​ടു​ന്ന വ്യ​ക്തി​യു​ടെ മൊ​ബൈ​ൽ ഫോ​ണി​ലെ ജി​പി​എ​സ് സം​വി​ധാ​ന​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​ത്യാ​ഹി​തം ന​ട​ന്ന സ്ഥ​ല​ത്തി​ന്‍റെ കൃ​ത്യ​മാ​യ വി​വ​രം ആം​ബു​ല​ൻ​സി​ലേ​ക്ക് കൈ​മാ​റാ​ൻ സാ​ധി​ക്കും എ​ന്ന​ത് കാ​ല​താ​മ​സ​വും ഒ​ഴി​വാ​ക്കാ​ൻ സ​ഹാ​യ​ക​മാ​കും. ഈ ​മാ​സം മൊ​ബൈ​ൽ ആ​പ്പ് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

സം​സ്ഥാ​ന​ത്ത് ക​നി​വ് 108 ആം​ബു​ല​ൻ​സ് പ​ദ്ധ​തി ആ​രം​ഭി​ച്ച് നാ​ല് വ​ർ​ഷം പി​ന്നി​ടു​മ്പോ​ൾ 7,89,830 ട്രി​പ്പു​ക​ളാ​ണ് ഓ​ടി​യ​ത്. ഇ​തി​ൽ 3,45,867 ട്രി​പ്പു​ക​ൾ കോ​വി​ഡ് അ​നു​ബ​ന്ധ​വം 198 ട്രി​പ്പു​ക​ൾ നി​പ അ​നു​ബ​ന്ധ​വും ആ​യി​രു​ന്നു.

നാ​ളി​തു​വ​രെ 90 പ്ര​സ​വ​ങ്ങ​ളാ​ണ് സം​സ്ഥാ​ന​ത്ത് ക​നി​വ് 108 ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​രു​ടെ പ​രി​ച​ര​ണ​ത്തി​ൽ ന​ട​ന്ന​ത്. നി​ല​വി​ൽ 316 ആം​ബു​ല​ൻ​സു​ക​ളും 1300 ജീ​വ​ന​ക്കാ​രും ആ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​യി​ലാ​ണ് ഏ​റ്റ​വും അ​ധി​കം ട്രി​പ്പു​ക​ൾ 108 ആം​ബു​ല​ൻ​സു​ക​ൾ ഓ​ടി​യ​ത്. ഇ​വി​ടെ 1,17,668 ട്രി​പ്പു​ക​ൾ ക​നി​വ് 108 ആം​ബു​ല​ൻ​സു​ക​ൾ ഓ​ടി. ഇ​ടു​ക്കി ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കു​റ​വ് ട്രി​പ്പു​ക​ൾ ഓ​ടി​യ​ത്. ഇ​വി​ടെ 23,006 ട്രി​പ്പു​ക​ളാ​ണ് 108 ആം​ബു​ല​ൻ​സു​ക​ൾ ഓ​ടി​യ​ത്.