വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറി; ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍
Saturday, September 23, 2023 4:19 PM IST
ആലുവ: വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍. ആലുവ മെട്രോസ്റ്റേഷനിലാണ് സംഭവം.
മദ്യപിച്ചെത്തിയ ഇതരസംസ്ഥാന തൊഴിലാളി മോശമായി പെരുമാറിയെന്നാണ് പെണ്‍കുട്ടിയുടെ പരാതി. തുടര്‍ന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.