വീട്ടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ നഴ്സ് മരിച്ചു
Saturday, September 23, 2023 4:01 PM IST
പത്തനംതിട്ട: പത്തനംതിട്ടയില്‍ വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയ നഴ്സ് മരിച്ചു. റാന്നി താലൂക്ക് ആശുപത്രി നഴ്സ് ജനിമോള്(43) ആണ് മരിച്ചത്.
കിടപ്പുമുറിയില്‍ അവശനിലയില്‍ കണ്ടെത്തിയ ജനിമോളെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. ജീവനൊടുക്കിയതെന്നാണ് സൂചന.