ആ​ല​പ്പു​ഴ: എ.​എം. ആ​രി​ഫ് എം​പി​യു​ടെ മാ​താ​വും ആ​ല​പ്പു​ഴ ഇ​ര​വു​കാ​ട് കോ​യ​പ​റ​മ്പി​ല്‍ ആ​രു​ണ്യം വീ​ട്ടി​ല്‍ പ​രേ​ത​നാ​യ മ​ജീ​ദി​ന്‍റെ ഭാ​ര്യ​യു​മാ​യ സു​ബൈ​ദ(84) അ​ന്ത​രി​ച്ചു.

ക​ബ​റ​ട​ക്കം ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് ആ​ല​പ്പു​ഴ കി​ഴ​ക്കേ ജു​മാ മ​സ്ജി​ദ് (മ​സ്താ​ന്‍ പ​ള്ളി) ഖ​ബ​ര്‍​സ്ഥാ​നി​ല്‍.

മ​റ്റ് മ​ക്ക​ള്‍: എ.​എം. അ​ന്‍​വാ​സ്, എ.​എം. അ​ന്‍​സാ​രി. മ​രു​മ​ക്ക​ള്‍: ഡോ.​ഷ​ഹ്‌​നാ​സ് ആ​രി​ഫ് (പ്രൈം ​ഹോ​മി​യോ​പ്പ​തി​ക് ഹെ​ല്‍​ത്ത് കെ​യ​ര്‍​ക്ലി​നി​ക്‌​സ്, ഇ​ര​വു​കാ​ട്), റോ​ഷ്‌​നി, ഖ​യ​ര്‍​നി​സ.