കോ​ൽ​ക്ക​ത്ത: സ​ത്യ​ജി​ത്ത് റാ​യ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫി​ലിം ആ​ന്‍​ഡ് ടെ​ലി​വി​ഷ​ന്‍ അ​ധ്യ​ക്ഷ​നാ​യി ന​ട​നും മു​ന്‍ രാ​ജ്യ​സ​ഭാം​ഗ​വു​മാ​യ സു​രേ​ഷ് ഗോ​പി​യെ കേ​ന്ദ്ര സ​ർ​ക്കാ​ർ നി​യ​മി​ച്ചു. മൂ​ന്നു വ​ർ​ഷ​ത്തേ​ക്കാ​ണ് നി​യ​മ​നം. ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഗ​വേ​ണിം​ഗ് കൗ​ൺ​സി​ലി​ന്‍റെ ചെ​യ​ർ​മാ​ന്‍റെ ചു​മ​ത​ല​യും സു​രേ​ഷ് ഗോ​പി വ​ഹി​ക്കും.

കേ​ന്ദ്ര​മ​ന്ത്രി അ​നു​രാ​ഗ് ഠാ​ക്കൂ​റാ​ണ് ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. സു​രേ​ഷ് ഗോ​പി​യു​ടെ മ​ഹ​ത്താ​യ അ​നു​ഭ​വ​വും സി​നി​മ​യി​ലെ വൈ​ഭ​വ​വും ഈ ​മ​ഹോ​ന്ന​ത സ്ഥാ​പ​ന​ത്തെ സ​മ്പ​ന്ന​മാ​ക്കു​മെ​ന്ന് അ​നു​രാ​ഗ് ഠാ​ക്കൂ​ർ എ​ക്സി​ൽ കു​റി​ച്ചു.

കേ​ന്ദ്ര വാ​ർ​ത്താ പ്ര​ക്ഷേ​പ​ണ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് സ​ത്യ​ജി​ത്ത് റാ​യ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫി​ലിം ആ​ൻ​ഡ് ടെ​ലി​വി​ഷ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.