തി​രു​വ​ന​ന്ത​പു​രം: ദേ​വ​സ്വം വ​കു​പ്പ് മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​നെ​തി​രെ ജാ​തീ​യ വേ​ർ​തി​രി​വ് ന​ട​ന്നെ​ന്ന ആ​രോ​പ​ണം നി​ഷേ​ധി​ച്ച് അ​ഖി​ല കേ​ര​ള ത​ന്ത്രി സ​മാ​ജം.

ക്ഷേ​ത്ര​ത്തി​ലെ ശു​ദ്ധാ​ശു​ദ്ധ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​ഭ​വി​ച്ച ഒ​രു കാ​ര്യ​ത്തെ അ​യി​ത്ത ദു​രാ​ചാ​ര​മാ​യി തെ​റ്റി​ധ​രി​ച്ചെ​ന്ന് ത​ന്ത്രി സ​മാ​ജം ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ചു. ക്ഷേ​ത്ര പൂ​ജാ​രി​മാ​ർ ക്ഷേ​ത്ര​ത്തി​ലെ​ത്തു​ന്ന ഭ​ക്ത​രെ ജാ​തി നോ​ക്കി​യ​ല്ല സ്വീ​ക​രി​ക്കാ​റു​ള്ള​ത്. പൂ​ജ​യ്ക്കാ​യി ക്ഷേ​ത്ര​ത്തി​ലെ​ത്തു​ന്ന പൂ​ജാ​രി ദേ​വ പൂ​ജ ക​ഴി​യു​ന്ന​ത് വ​രെ ആ​രെ​യും സ്പ​ർ​ശി​ക്കാ​റി​ല്ല.

സാ​മു​ദാ​യി​ക ഐ​ക്യം ത​ക​ർ​ക്കു​ക എ​ന്ന ദു​രു​ദ്ദേ​ശ്യം ഈ ​വി​വാ​ദ​ത്തി​ന് പി​ന്നി​ലു​ണ്ടെ​ന്നും ത​ന്ത്രി സ​മാ​ജം അ​റി​യി​ച്ചു.

അ​ഖി​ല കേ​ര​ള ത​ന്ത്രി സ​മാ​ജ​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന:

സാ​മു​ദാ​യി​ക ഐ​ക്യം ത​ക​ർ​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യു​ള്ള ദു​രു​ദ്ദേ​ശ്യ​പ​ര​മ​യ വി​വാ​ദ വി​ഷ​യ​ങ്ങ​ളി​ൽ ക്ഷേ​ത്ര വി​ശ്വാ​സി​ക​ൾ അ​ക​പ്പെ​ട്ടു​പോ​ക​രു​ത്. ക്ഷേ​ത്രാ​ചാ​ര​ങ്ങ​ളി​ലെ ശു​ദ്ധാ​ശു​ദ്ധ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​നെ അ​യി​ത്തം ആ​ച​ര​ണ​മാ​യി ദേ​വ​സ്വം മ​ന്ത്രി ന​ട​ത്തി​യ പ്ര​സ്താ​വ​ന തെ​റ്റി​ദ്ധാ​ര​ണ മൂ​ലം മാ​ത്ര​മാ​ണ്.

കേ​ര​ളാ​ചാ​ര​പ്ര​കാ​രം ക്ഷേ​ത്ര​ങ്ങ​ളി​ൽ പാ​ലി​ക്കു​ന്ന ശു​ദ്ധ​മെ​ന്ന​ത് തീ​ർ​ത്തും ആ​ത്മീ​യ​മാ​യ ഒ​ന്നാ​ണ്. അ​തൊ​രി​ക്ക​ലും ജാ​തി തി​രി​ച്ചു​ള്ള വി​വേ​ച​ന​മ​ല്ല. ക്ഷേ​ത്ര പൂ​ജാ​രി​മാ​ർ ക്ഷേ​ത്ര​ത്തി​ലെ​ത്തു​ന്ന ഭ​ക്ത​രെ ജാ​തി നോ​ക്കി​യ​ല്ല സ്വീ​ക​രി​ക്കാ​റു​ള്ള​ത്.

പൂ​ജ​യ്ക്കാ​യി ക്ഷേ​ത്ര​ത്തി​ലെ​ത്തു​ന്ന പൂ​ജാ​രി, ദേ​വ പൂ​ജ ക​ഴി​യു​ന്ന​ത് വ​രെ ആ​രെ​യും സ്പ​ർ​ശി​ക്കാ​റി​ല്ല. അ​ത് ബ്രാ​ഹ്മ​ണ​നെ​ന്നോ അ​ബ്രാ​ഹ്മ​ണ​നെ​ന്നോ ഭേ​ദ​മി​ല്ല.​ഇ​പ്പോ​ൾ വി​വാ​ദ​മാ​യ ഈ ​ക്ഷേ​ത്ര​ത്തി​ലും സം​ഭ​വി​ച്ചി​ട്ടു​ള്ള​ത് ഇ​ത് ത​ന്നെ​യാ​ണ്.

പ്ര​സ്തു​ത ദി​വ​സം ക്ഷേ​ത്രം ത​ന്ത്രി​യു​ടെ അ​ഭാ​വ​ത്തി​ൽ അ​പ്പോ​ൾ മാ​ത്രം വി​ള​ക്കു കൊ​ളു​ത്താ​ൻ നി​യു​ക്ത​നാ​യ മേ​ൽ​ശാ​ന്തി പൂ​ജ​യ്ക്കി​ട​യി​ലാ​ണു വി​ള​ക്കു കൊ​ളു​ത്തു​വാ​നാ​യി ക്ഷേ​ത്ര​മു​റ്റ​ത്തേ​ക്ക് വ​രേ​ണ്ടി വ​ന്ന​ത്. വി​ള​ക്ക് കൊ​ളു​ത്തി​യ ഉ​ട​ൻ അ​ദ്ദേ​ഹം പൂ​ജ​യ്ക്കാ​യി മ​ട​ങ്ങി​പ്പോ​വു​ക​യും ചെ​യ്തു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വ​ർ​ത്തി ഒ​രി​ക്ക​ലും അ​യി​ത്തം ആ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ട​ല്ല. പൂ​ജ മു​ഴു​വ​നാ​ക്കു​ക എ​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ർ​മം പൂ​ർ​ത്തീ​ക​രി​ക്കു​വാ​നാ​ണ്. പ​ക്ഷേ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വ​ർ​ത്തി​യെ മ​ന്ത്രി അ​യി​ത്ത​മാ​യി തെ​റ്റി​ധ​രി​ക്കു​ക​യും അ​വി​ടെ വ​ച്ചു ത​ന്നെ അ​ക്കാ​ര്യ​ത്തി​ൽ അ​തൃ​പ്തി അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

സാ​ങ്കേ​തി​ക​മാ​യി അ​ന്ന് അ​വി​ടെ അ​വ​സാ​നി​ച്ച അ​തേ വി​ഷ​യം എ​ട്ടു മാ​സ​ങ്ങ​ൾ​ക്കി​പ്പു​റ​ത്ത് കേ​ര​ള​മാ​കെ ച​ർ​ച്ച​യാ​കു​ന്ന വി​ധ​ത്തി​ൽ വി​വാ​ദ​മാ​ക്കു​ന്ന​തി​ന് പി​ന്നി​ൽ ദു​ഷ്ട​ലാ​ക്കു​ണ്ടോ എ​ന്ന് സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു ക്ഷേ​ത്ര​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം വ​രെ പ്ര​വ​ർ​ത്തി ചെ​യ്തി​രു​ന്ന പൂ​ജാ​രി​മാ​ർ​ക്കെ​തി​രെ അ​വ​ർ ജ​നി​ച്ച ജാ​തി​യെ മാ​ത്രം അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി ഇ​പ്പോ​ൾ ഗു​രു​ത​ര​മാ​യ കേ​സ് ചാ​ർ​ജ് ചെ​യ്തി​രി​ക്കു​ന്നു.

യാ​ഥാ​ർ​ഥ്യം ഇ​താ​ണ് എ​ന്നി​രി​ക്കെ മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന​യെ മു​ൻ​നി​ർ​ത്തി ജാ​തി, വ​ർ​ണ​ദ്വേ​ഷം ആ​രോ​പി​ക്കു​ക​യും ക്ഷേ​ത്ര മേ​ൽ​ശാ​ന്തി​യും അ​ദ്ദേ​ഹം ഉ​ൾ​പ്പെ​ടു​ന്ന സ​മു​ദാ​യ​ത്തേ​യും നി​ര​ന്ത​രം അ​പ​മാ​നി​ക്ക​പ്പെ​ടു​ക​യാ​ണ് ഇ​ന്ന് ചി​ല​ർ ചെ​യ്യു​ന്ന​ത്.

തി​ക​ച്ചും നി​ർ​ദോ​ഷ​മാ​യ ഒ​രു പ്ര​വ​ർ​ത്തി​യെ ദു​ർ​വ്യാ​ഖ്യാ​നം ചെ​യ്യു​ക​യും സ​മൂ​ഹ​ത്തി​ൽ സാ​മു​ദാ​യി​ക സ്പ​ർ​ധ ഉ​ണ്ടാ​ക്കു​വാ​നു​മാ​ണ് ഇ​വി​ടെ അ​ത്ത​ര​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ൽ അ​യി​ത്തം നി​ല​നി​ൽ​ക്കു​ന്നു എ​ന്ന പേ​രി​ൽ സ​മു​ദാ​യി​ക ധ്രു​വീ​ക​ര​ണ​ത്തി​നു​ള്ള നീ​ക്ക​മാ​യി​ട്ടേ ഇ​തി​നെ വി​ല​യി​രു​ത്തു​വാ​നാ​കു​ള്ളു. ഇ​ത്ത​രം ദു​രു​ദ്ദേ​ശ്യ​പ​ര​മാ​യ വി​വാ​ദ​ങ്ങ​ളി​ൽ യ​ഥാ​ർ​ഥ ക്ഷേ​ത്ര വി​ശ്വാ​സി​ക​ൾ അ​ക​പ്പെ​ട്ടു​പോ​ക​രു​തെ​ന്ന് അ​ഖി​ല കേ​ര​ള ത​ന്ത്രി സ​മാ​ജം അ​ഭ്യ​ർ​ഥി​ക്കു​ന്നു.