കോ​ൽ​ക്ക​ത്ത: ര​ബീ​ന്ദ്ര​നാ​ഥ ടാ​ഗോ​റി​ന്‍റെ കൈ​യൊ​പ്പ് പ​തി​ഞ്ഞ ശാ​ന്തി​നി​കേ​ത​ൻ യു​ണെ​സ്കോ പൈ​തൃ​ക സ്മാ​ര​ക​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ടം​നേ​ടി.

പ​ശ്ചി​മ ബം​ഗാ​ളി​ലെ ഭീ​ർ​ഭൂം ജി​ല്ല​യി​ലു​ള്ള ശാ​ന്തി​നി​കേ​ത​ൻ പൈ​തൃ​ക പ​ട്ടി​ക​യി​ൽ പു​തു​താ​യി ഉ​ൾ​പ്പെ​ടു​ത്തി​യ​താ​യി ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് യു​ണെ​സ്കോ എ​ക്സി​ലൂ​ടെ അ​റി​യി​ച്ച​ത്.

സ​മ​ഭാ​വ​ന​യോ​ടെ​യു​ള്ള ക​ലാ​പ​ഠ​ന​ത്തി​നാ​യി 1901-ലാ​ണ് ടാ​ഗോ​ർ ശാ​ന്തി​നി​കേ​ത​ൻ സ്ഥാ​പി​ച്ച​ത്. പി​ന്നീ​ട് ശാ​ന്തി​നി​കേ​ത​ൻ കാ​മ്പ​സി​ലെ വി​ശ്വ​ഭാ​ര​തി പ​ഠ​ന​ശാ​ല ലോ​ക​പ്ര​ശ​സ്ത​മാ​യ സ​ർ​വ​ക​ലാ​ശാ​ല​യാ​യി വ​ള​രു​ക​യാ​യി​രു​ന്നു.