ഗ​വ​ർ​ണ​ർ ആ​ന​ന്ദ​ബോ​സ് തി​രു​വോ​ണ​നാ​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യെ സ​ന്ദ​ർ​ശി​ച്ചു
ഗ​വ​ർ​ണ​ർ ആ​ന​ന്ദ​ബോ​സ് തി​രു​വോ​ണ​നാ​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യെ സ​ന്ദ​ർ​ശി​ച്ചു
Wednesday, August 30, 2023 9:55 PM IST
ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മ​ബം​ഗാ​ൾ ഗ​വ​ർ​ണ​ർ ഡോ. ​സി.​വി. ആ​ന​ന്ദ​ബോ​സ് തി​രു​വോ​ണ​നാ​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ വ​സ​തി​യി​ലെ​ത്തി സ​ന്ദ​ർ​ശി​ച്ച് ഓ​ണ​ക്കോ​ടി​യും കേ​ര​ള​ത്തി​ലെ നാ​ട​ൻ വി​ഭ​വ​ങ്ങ​ളും സ​മ്മാ​നി​ച്ചു. കൂ​ടി​ക്കാ​ഴ്ച 45 മി​നി​റ്റ് നീ​ണ്ടു.

മാ​ന്നാ​ന​ത്ത് ആ​ന​ന്ദ​ബോ​സി​ന്‍റെ അ​യ​ൽ​വാ​സി​യാ​യി​രു​ന്ന അ​ന്ന​മ്മ​യു​ടെ പ്ര​സി​ദ്ധ​മാ​യ ആ​ൻ​സ് ബേ​ക്ക​റി​യി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ വ​റു​ത്തു​പ്പേ​രി, ശ​ർ​ക്ക​ര വ​ര​ട്ടി, ച​ക്ക വ​റു​ത്ത​ത്, അ​ച്ച​പ്പം, കു​ഴ​ല​പ്പം, ചു​രു​ട്ട്, ചീ​ട, ക​ശു​വ​ണ്ടി പ​ല​ഹാ​ര​ങ്ങ​ൾ തു​ട​ങ്ങി​യ വി​ഭ​വ​ങ്ങ​ളാ​ണ് ഓ​ണ​ക്കോ​ടി​ക്കൊ​പ്പം സ​മ്മാ​നി​ച്ച​ത്. ലോ​ക​മെ​ന്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ൾ​ക്ക് പ്ര​ധാ​ന​മ​ന്ത്രി ഓ​ണാ​ശം​സ നേ​ർ​ന്നു.
Related News
<