തി​രു​വ​ന​ന്ത​പു​രം: പാ​റ​ശാ​ല​യി​ൽ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ സ്മ​ര​ണ​യ്ക്കാ​യി സ്ഥാ​പി​ച്ച സ്തൂ​പം അ​ക്ര​മി​ക​ൾ അ​ടി​ച്ചു​ത​ക​ർ​ത്തു.

പൊ​ൻ​വി​ള മേ​ഖ​ല​യി​ൽ സ്ഥാ​പി​ച്ചി​രു​ന്ന സ്തൂ​പ​മാ​ണ് ത​ക​ർ​ക്ക​പ്പെ​ട്ട​ത്. ചൊ​വ്വാ​ഴ്ച​യാ​ണ് ഈ ​സ്തൂ​പം പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട​ത്.

ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ ഡി​വൈ​എ​ഫ്ഐ ആ​ണെ​ന്ന് ആ​രോ​പി​ച്ച് രം​ഗ​ത്തെ​ത്തി​യ കോ​ൺ​ഗ്ര​സ് പ്ര​ദേ​ശ​ത്ത് പ്ര​തി​ഷേ​ധ​പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.