കോഴിക്കോട്: ഹി​ന്ദു പു​രാ​ണ​ങ്ങ​ളെ​ക്കു​റി​ച്ച് സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ ന​ട​ത്തി​യ പ്ര​സ്താ​വ​ന​ക​ൾ ത​ള്ളി മു​സ്‌​ലിം ലീ​ഗ്. ലീ​ഗ് എ​ന്നും വി​ശ്വാ​സി സ​മൂ​ഹ​ത്തോ​ടൊ​പ്പ​മാ​ണെ​ന്ന് മു​തി​ർ​ന്ന നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി വ്യ​ക്ത​മാ​ക്കി.

വി​ഷ​യ​ത്തി​ൽ പ​രി​ഹാ​രം വേ​ണ​മെ​ന്നും വ‍​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തി​ലേ​ക്ക് പോ​ക​രു​തെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി അ​ഭ്യ​ർ​ഥി​ച്ചു.

എ​ല്ലാ​വ​ർ​ക്കും അ​വ​ര​വ​രു​ടേ​താ​യ വി​ശ്വാ​സ​മു​ണ്ടെ​ന്നും അ​ത് എ​ല്ലാ വി​ഭാ​ഗ​വും മു​റു​കെ പി​ടി​ക്കു​മെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു. അ​തി​ന് വി​രു​ദ്ധ​മാ​യ ച​ർ​ച്ച​ക​ളു​ണ്ടാ​കു​ന്ന​ത് ശ​രി​യ​ല്ല. സ്പീ​ക്ക​ർ ഒ​രു പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. എ​ന്നാ​ലും ആ ​ച​ർ​ച്ച ഒ​ഴി​വാ​ക്കേ​ണ്ട​താ​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ൽ ഒ​രു ച​ർ​ച്ച ആ​രോ​ഗ്യ​ക​ര​മ​ല്ല.

വി​ശ്വാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യാ​ൽ എ​ൻ​എ​സ്എ​സ് മു​ന്നി​ലു​ണ്ടാ​കു​മെ​ന്നും അ​താ​ണ് ഞ​ങ്ങ​ളു​ടെ ധാ​ര​ണ​യെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി വ്യ​ക്ത​മാ​ക്കി.