സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യാ​ണ് സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ത്തി​ന്‍റെ മു​ഖ​മു​ദ്ര: മ​ന്ത്രി വാ​സ​വ​ൻ
സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യാ​ണ് സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ത്തി​ന്‍റെ മു​ഖ​മു​ദ്ര: മ​ന്ത്രി വാ​സ​വ​ൻ
Sunday, July 2, 2023 7:37 AM IST
തി​രു​വ​ന​ന്ത​പു​രം: ലാ​ഭ​ത്തി​ന​പ്പു​റം ജ​ന​ങ്ങ​ൾ​ക്കാ​ശ്വാ​സ​മാ​യി സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​തോ​ടെ​യാ​ണ് സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ. കോ​വി​ഡും പ്ര​ള​യ​വു​മ​ട​ക്ക​മു​ള്ള പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ക്കു​ന്ന​തി​ൽ സം​സ്ഥാ​ന​ത്തെ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ സു​പ്ര​ധാ​ന പ​ങ്കു വ​ഹി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കൃ​ഷി, തൊ​ഴി​ൽ, ഭ​വ​ന നി​ർ​മാ​ണം തു​ട​ങ്ങി​യ എ​ല്ലാ മേ​ഖ​ല​ക​ളി​ലേ​ക്കും സം​ഘ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം വ്യാ​പി​ച്ചു. വേ​ൾ​ഡ് കോ​പ്പ​റേ​റ്റി​വ് മോ​ണി​റ്റ​റിം​ഗി​ന്‍റെ റാ​ങ്കിം​ഗ് പ്ര​കാ​രം ലോ​ക​ത്ത് ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ സ​ഹ​ക​ര​ണ സം​ഘം ഊ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി​യാ​യി​രു​ന്നു എ​ന്ന​ത് അ​ഭി​മാ​ന​ക​ര​മാ​ണെ​ന്നും വാ​സ​വ​ൻ പ​റ​ഞ്ഞു.
Related News
<