തി​രു​വ​ന​ന്ത​പു​രം: ഭാ​വ​പ്ര​ധാ​ന​മാ​യ അ​ഭി​ന​യ ശൈ​ലി​യു​ടെ ഉ​ട​മ​യാ​യി​രു​ന്നു പൂ​ജ​പ്പു​ര ര​വി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പൂ​ജ​പ്പു​ര ര​വി​യു​ടെ വി​യോ​ഗം ക​ലാ - സാം​സ്കാ​രി​ക രം​ഗ​ത്തി​ന് ക​ന​ത്ത ന​ഷ്ട​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നാ​ട​കാ​സ്വാ​ദ​ക​രു​ടെ മ​ന​സ് കീ​ഴ​ട​ക്കി​യാ​ണ് അ​ദ്ദേ​ഹം ക​ലാ​രം​ഗ​ത്ത് ക​ട​ന്നു​വ​ന്ന​ത്. സി​നി​മ​യി​ലെ ഹാ​സ്യ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ ആ​വി​ഷ്കാ​ര​ത്തി​ലൂ​ടെ ജ​ന​മ​ന​സു​ക​ളി​ൽ പ​തി​ഞ്ഞു നി​ന്നു. ഭാ​വ​പ്ര​ധാ​ന​മാ​യ അ​ഭി​ന​യ ശൈ​ലി​യു​ടെ ഉ​ട​മ​യാ​യി​രു​ന്നു ര​വി​യെ​ന്നും മു​ഖ്യ​മ​ന്ത്രി അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.