ഇ​ടു​ക്കി:​ പീ​രു​മേ​ട് ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ കാ​ട്ടാ​ന​ക്കൂ​ട്ടം ഇ​റ​ങ്ങി. റെ​സ്റ്റ് ഹൗ​സി​ന് സ​മീ​പ​മാ​ണ് ആ​ന​ക​ളെ​ത്തി​യ​ത്. ഒ​രു കൊ​മ്പ​നും ര​ണ്ടു പി​ടി​യും അ​ട​ങ്ങു​ന്ന കൂ​ട്ട​മാ​ണ് കാ​ടി​റ​ങ്ങി​യ​ത്.

കാ​ട്ടാ​ന​ക്കൂ​ട്ടം വ്യാ​പ​ക​മാ​യി കൃ​ഷി​നാ​ശ​മു​ണ്ടാ​ക്കി​യ​താ​യി നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. വ​നം​വ​കു​പ്പ് സ്ഥ​ല​ത്തെ​ത്തി.