കോ​ഴി​ക്കോ​ട്: കൊ​ടു​വ​ള്ളി​യി​ല്‍ ഇ​ടി​മി​ന്ന​ലേ​റ്റ് യു​വാ​വ് മ​രി​ച്ചു. കൊ​ടു​വ​ള്ളി പു​ത്ത​ല​ത്ത് ക​ക്കോ​ട​ന്‍ ന​സീ​ര്‍ (42) ആ​ണ് മ​രി​ച്ച​ത്. കി​ഴ​ക്കോ​ത്ത് പ​ര​പ്പാ​റ​വ​ച്ച് ഉ​ച്ച​യ്ക്കാ​യി​രു​ന്നു സം​ഭ​വം.

മി​ന്ന​ലേ​റ്റ ഉ​ട​ന്‍​ത​ന്നെ ന​സീ​റി​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.