ഫ്രഞ്ച് ഓപ്പൺ: കൊക്കോ ഗഫ് അവസാന എട്ടിൽ
Monday, June 5, 2023 10:58 PM IST
പാരീസ്: ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസിൽ അമേരിക്കൻ കൗമാര താരം കൊക്കോ ഗഫ് അവസാന എട്ടിൽ ഇടം നേടി. ആറാം സീഡ് കോക്കോ ഗഫ് സ്ലൊവക്യയുടെ അന്ന കരളോലിനയെ ആണ് പരാജയപ്പെടുത്തിയത്.
നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു അമേരിക്കൻ താരത്തിന്റെ വിജയം. സ്കോർ: 7-5, 6-2.