Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ഡൊമിനിക് മാര്ട്ടിന് ഏക പ്...
കെ.സുധാകരന്റെ മുന്‍ പിഎ ബിജെപി...
ബുധനാഴ്ച കൊട്ടിക്കലാശം; 26ന് കേരള...
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക ത...
ജെസ്ന കേസ്; തെളിവുകള്‍ ഹാ...
തെരഞ്ഞെടുപ്പ് കുളമാക്കാന്‍ കൊണ്...
Previous
Next
Latest News
Click here for detailed news of all items
ഗതാഗത നിയമലംഘനം: പിഴ ഇന്നുമുതൽ
Monday, June 5, 2023 6:33 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച എഐ കാമറകൾ ഇന്നു മുതൽ ഗതാഗത നിയമലംഘനങ്ങൾക്കു പിഴ ചുമത്തും. ഇന്നു രാവിലെ എട്ടിനാണ് കാമറയുടെ പ്രവർത്തനം ആരംഭിക്കും. എട്ടിനു തന്നെ നിയമലംഘകർക്ക് ചെലാൻ അയയ്ക്കൽ ആരംഭിക്കും.
726 എഐ കാമറകളാണ് സംസ്ഥാനത്തൊട്ടാകെ സ്ഥാപിച്ചിട്ടുള്ളത്. ഇതിൽ 692 റോഡ് കാമറകളാണ് ഇന്നു പ്രവർത്തനമാരംഭിക്കുക. ദിവസവും 25,000 നോട്ടീസ് വീതം അയയ്ക്കുന്നതിനുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. ഇത് പിന്നീട് സാഹചര്യം വിലയിരുത്തി പരിഷ്കരിക്കാനാണു തീരുമാനം. തപാൽ വഴിയാകും നിയമലംഘനം വാഹന ഉടമകളെ അറിയിക്കുക. എസ്എംഎസ് ആയുള്ള അറിയിപ്പ് തത്്കാലം ലഭിക്കില്ല. സംസ്ഥാനത്ത് ആകെ രജിസ്റ്റർ ചെയ്ത ഒന്നരക്കോടിയോളം വാഹനങ്ങളിൽ 70 ലക്ഷത്തിലധികം വാഹനങ്ങളുടെ ഉടമകൾ തങ്ങളുടെ മൊബൈൽ നന്പർ, ഇ -മെയിൽ ഐഡി തുടങ്ങിയ വിവരങ്ങൾ മോട്ടർ വാഹനവകുപ്പിന്റെ പോർട്ടലിൽ നൽകിയിട്ടില്ല. ഇതിനാലാണ് തപാൽ മുഖേന നോട്ടീസ് അയയ്ക്കുന്നത്.
റോഡ് കാമറയുടെ പിഴയീടാക്കൽ ഓഡിറ്റിംഗിനു വിധേയമാണെന്നു മന്ത്രി ആന്റണി രാജു പറഞ്ഞു. പിഴയിൽനിന്ന് ആരെയും ഒഴിവാക്കിയിട്ടില്ല. കേന്ദ്രമാനദണ്ഡം അനുസരിച്ച് ഒഴിവാക്കിയിട്ടുള്ള എമർജൻസി സർവീസുകൾക്കു മാത്രമാണ് ഇളവ്. വിഐപികളും സാധാരണക്കാരും ഒരേപോലെയാണ്. പദ്ധതിയെ എതിർക്കുന്നവർക്ക് രാഷ്ട്രീയലക്ഷ്യമാണുള്ളതെന്നും മന്ത്രി പറഞ്ഞു.
വാഹന ഉടമകൾക്കു പരാതിയുണ്ടെങ്കിൽ പിഴയ്ക്കെതിരേ ജില്ലാ എൻഫോഴ്സ്മെന്റ് ഓഫീസർക്ക് അപ്പീൽ നൽകാം. ചെലാൻ ലഭിച്ച് 14 ദിവസത്തിനകം അപ്പീൽ നൽകണം. എവിടെയാണോ നിയമലംഘനം കണ്ടെത്തിയത് അവിടത്തെ എൻഫോഴ്സ്മെന്റ് ആർടിഒയ്ക്കാണ് അപ്പീൽ നൽകേണ്ടത്. രണ്ടുമാസത്തിനുള്ളിൽ അപ്പീൽ നൽകുന്നതിന് ഓണ്‍ലൈൻ സംവിധാനമൊരുങ്ങും.
എമർജൻസി വാഹനങ്ങളെ ഒഴിവാക്കും
തിരുവനന്തപുരം: എമർജൻസി വാഹനങ്ങളെ എഐ കാമറ വഴിയുള്ള നിയമ ലംഘനങ്ങളിൽനിന്ന് ഒഴിവാക്കും. ഇത്തരം വാഹനങ്ങളെ പിഴകളിൽനിന്ന് ഒഴിവാക്കാൻ ചട്ടമുണ്ട്. പോലീസും ഫയർഫോഴ്സും ആംബുലൻസും കൂടാതെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കുള്ള വാഹനങ്ങളും ഈ വിഭാഗത്തിൽ വരും. എമർജൻസി വാഹനങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന ബീക്കണ്‍ ലൈറ്റുകൾ പോലുള്ള സംവിധാനങ്ങൾ എഐ കാമറ തിരിച്ചറിയുന്നതു വഴിയാണ് ഇത്തരം വാഹനങ്ങൾ പിഴയിൽ നിന്ന് ഒഴിവാകുന്നത്.
12 വയസിൽ താഴെയുള്ളവർക്ക് പിഴയില്ല
തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളിൽ മൂന്നാം യാത്രക്കാരനായി 12 വയസിൽ താഴെയുള്ളവരെ തത്കാലം അനുവദിക്കും. ഹെൽമറ്റ് ധരിച്ചുള്ള യാത്രയ്ക്ക് പിഴയീടാക്കില്ല.
മൂന്നാം യാത്രക്കാരനായി 12 വയസിൽ താഴെയുള്ള കുട്ടികളെ അനുവദിക്കുന്നതിനു കേന്ദ്രനിയമത്തിൽ ഭേദഗതി വേണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രതീരുമാനം വരും വരെ 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് ഇരുചക്രവാഹനയാത്രയിൽ പിഴ ഈടാക്കില്ലെന്നു മന്ത്രി ആന്റണി രാജു വ്യക്തമാക്കി. നാലു വയസിനു മുകളിലുള്ള എല്ലാ കുട്ടികളും ഹെൽമറ്റ് ധരിക്കണം.
പിഴ ഇങ്ങനെ
തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച എഐ കാമറകൾ വഴി 250 രൂപ മുതൽ 2000 രൂപ വരെയുള്ള പിഴയാണ് ചുമത്തുക.
ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ 500 രൂപ.
സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ 500 രൂപ.
ഇരുചക്ര വാഹനത്തിൽ രണ്ടിൽ കൂടുതൽ പേർ യാത്ര ചെയ്താൽ 1000 രൂപ.
ഡ്രൈവിംഗിനിടെ ഫോണ്‍ ഉപയോഗിച്ചാൽ 2000 രൂപ.
അനധികൃത പാർക്കിംഗ് 250 രൂപ.
അമിതവേഗം 1500 രൂപ എന്നിങ്ങനെയാണ് പിഴ. ജംഗ്ഷനുകളിൽ ചുവപ്പു സിഗ്നൽ ലംഘനം പോലുള്ള നിയമലംഘനങ്ങൾ കോടതിക്കു കൈമാറും.
ഓരോ തവണ കാമറയിൽ പതിയുന്പോഴും പിഴ ആവർത്തിക്കും.
അനധികൃത പാർക്കിംഗിനാണ് ഏറ്റവും കുറഞ്ഞ പിഴത്തുക.
Related News
ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടെ മഴയെത്തും; ശക്തമായ കാറ്റിനും സാധ്യത
ജോസഫ് വിഭാഗത്തിൽ വീണ്ടും കൊഴിഞ്ഞുപോക്ക്; സംസ്ഥാന വൈസ് ചെയർമാൻ പാർട്ടി വിട്ടു
കേരള കോണ്‍ഗ്രസ് കൊല്ലം ജില്ലാ പ്രസിഡന്റ് രാജിവച്ചു
തെരഞ്ഞെടുപ്പ് പ്രചാരണം; പ്രിയങ്കാ ഗാന്ധി ഇന്ന് കേരളത്തിൽ
ആശ്വാസമാകാൻ ഇന്ന് വേനൽമഴയെത്തും; ഒപ്പം ഇടിമിന്നലും കാറ്റും
കേന്ദ്രസര്‍ക്കാര്‍ കേരളത്തിനോട് വിവേചനം കാണിച്ചിട്ടില്ല: രാജ്നാഥ് സിംഗ്
കേരള സര്‍വകലാശാലയിലെ ജോൺ ബ്രിട്ടാസിന്റെ പ്രസംഗം; തെര. കമ്മീഷൻ വിശദീകരണം തേടി
കൊടുംചൂടിൽ ആശ്വാസമായി വേനൽമഴയെത്തുന്നു; മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഡൊമിനിക് മാര്ട്ടിന് ഏക പ്രതി; കളമശേരി സ്ഫോടനത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു
കെ.സുധാകരന്റെ മുന്‍ പിഎ ബിജെപിയില്‍
ബുധനാഴ്ച കൊട്ടിക്കലാശം; 26ന് കേരളം ബൂത്തിലേക്ക്
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളണം; ഹര്‍ജി ഹൈക്കോടതി തള്ളി
ജെസ്ന കേസ്; തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷണത്തിന് തയാറെന്ന് സിബിഐ
തെരഞ്ഞെടുപ്പ് കുളമാക്കാന്‍ കൊണ്ടുവന്ന ആരോപണം; പരാതി നല്‍കും: അനില്‍ ആന്റണി
ഭൂമിയിടപാട്; ശോഭാ സുരേന്ദ്രന് 10 ലക്ഷം രൂപ വാങ്ങി മടക്കിത്തന്നില്ല: നന്ദകുമാര്‍
തിരുവല്ലയില്‍ ഗുണ്ടാ ആക്രമണം; യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു
"നിയമത്തിന് മുന്നില്‍ തെറ്റുകാര്‍'; അനില്‍ ആന്ണിക്കെതിരേ തെളിവുകളുമായി ടി.ജി. നന്ദകുമാര്‍
ഷാഫി പറമ്പിലിനെതിരായ അധിക്ഷേപ പരാമര്‍ശം: ഡിവൈഎഫ്ഐ നേതാവിനെതിരേ കേസ്
പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം; ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് തെര. കമ്മീഷന്
മലേഷ്യയില്‍ പരിശീലനപറക്കലിനിടെ സൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചു;10 മരണം
""പറയുമ്പോള്‍ തിരിച്ചുകിട്ടുമെന്ന് രാഹുല്‍ ആലോചിക്കണം''; അന്‍വറിനെ ന്യായീകരിച്ച് മുഖ്യമന്ത്രി
തിളക്കം മങ്ങി; കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില
രാഹുലിനെതിരായ അധിക്ഷേപ പരാമര്‍ശം; കോണ്‍ഗ്രസ് തെര. കമ്മീഷന് പരാതി നല്കി
ഒടുവില്‍ പ്രമേഹം പരിഗണിച്ചു; കേജരിവാളിന് ഇന്‍സുലിന്‍ നല്കി തിഹാര്‍ ജയില്‍ അധികൃതര്‍
മണിപ്പുരില്‍ ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെട്ടു; കേന്ദ്രത്തിനെതിരേ വിമര്‍ശനവുമായി യുഎസ് മനുഷ്യാവകാശ റിപ്പോര്‍ട്ട്
പി.വി.അന്‍വര്‍ അപമാനിച്ചത് രാജീവ് ഗാന്ധിയെ, മുഖ്യമന്ത്രി മറുപടി പറയണം: വേണുഗോപാല്‍
എറണാകുളത്ത് രണ്ടിടങ്ങളിലായി റെയില്‍വേ പാളത്തില്‍ മൃതദേഹങ്ങള്‍
പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരേ കോൺഗ്രസ്; പ്രകടനപത്രിക കൂട്ടത്തോടെ മോദിക്കയച്ചു
ചൂടുയര്ന്നുതന്നെ; ജാഗ്രത പാലിക്കണം
രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക തള്ളണം; ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
രാഹുല്‍ ഗാന്ധി നാലാംകിട പൗരന്,ഡിഎന്‍എ പരിശോധിക്കണം; അധിക്ഷേപ പരാമര്‍ശവുമായി പി.വി.അന്‍വര്‍
ജെസ്ന തിരോധാനക്കേസ്: നിര്‍ണായക വിധി ഇന്ന്
ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു
തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു
തൃശൂരിൽ കാട്ടാന കിണറ്റിൽ വീണു
ചാലക്കുടിയിൽ ഭർത്താവ് ഭാര്യയെ ഷോൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊന്നു
സിംഗപൂരിൽ കാമുകിയെ കൊലപ്പെടുത്തിയ ഇന്ത്യൻ വംശജന് 20 വർഷത്തെ തടവു ശിക്ഷ
അരിസോണയിൽ വാഹനാപകടം; രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു
നരേന്ദ്ര മോദി വര്‍ഗീയ വിഷം ചീറ്റുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.
പെയിന്റ് കമ്പനിയുടെ ഡീലർഷിപ്പ് വാഗ്ദാനം ചെയ്ത് 11 ലക്ഷം രൂപ തട്ടിയെടുത്തു
പിണറായി ബിജെപിയുടെ താര പ്രചാരകനെന്ന് എം.എം. ഹസൻ.
ഈ തെരഞ്ഞെടുപ്പിൽ സമദൂര നിലപാട്, സമ്മർദ്ദ ശക്തിയാകില്ല; മലങ്കര ഓർത്തഡോക്സ് സഭ
നരേന്ദ്ര മോദിയുടെ പരാമര്‍ശം മുസ്ലീങ്ങൾക്കെതിരല്ല: ഹിമന്ത ബിശ്വ ശര്‍മ്മ
ദുരഭിമാനക്കൊല: കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യയും മരിച്ചു
രാജ്യത്ത് ഭിന്നിപ്പ് ഉണ്ടാക്കാൻ രാഹുൽ ഗാന്ധി ശ്രമിക്കുന്നു; ബിജെപി പരാതി നൽകി
രജൗരിയിൽ ഭീകരാക്രമണം; ഒരാൾ കൊല്ലപ്പെട്ടു
ജയ്സ്വാളിന് സെഞ്ചുറി; രാജസ്ഥാന് "റോയൽ' ജയം
താൻ മുസ്ലിംകൾക്കൊപ്പമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
പിണറായിയുടെ സർട്ടിഫിക്കറ്റ് രാഹുലിന് വേണ്ടെന്ന് കെ.സി. വേണുഗോപാൽ
ജി. കൃഷ്ണകുമാറിനെ ആക്രമിച്ച കേസിൽ ബിജെപി പ്രവര്ത്തകന് അറസ്റ്റില്‍
വൈദ്യുതി പോസ്റ്റിന് അടിയിൽപെട്ട് എട്ട് വയസുകാരനു ദാരുണാന്ത്യം
കർണാടക മുൻ ഉപമുഖ്യമന്ത്രി കെ.എസ്. ഈശ്വരപ്പയെ ബിജെപിയിൽനിന്നു പുറത്താക്കി
പ്രധാനമന്ത്രിക്കെതിരെ പോലീസിൽ പരാതി നൽകി സിപിഎം
പുതിയ സാധനങ്ങൾ ചുളുവിലയിൽ! പണികിട്ടുമെന്നു പോലീസ്
"ബിഹാര്‍ റോബിന്‍ഹുഡ്' മോഷണം സംവിധാനം ചെയ്യുന്നത് ഗൂഗിൽ സെർച്ചിലൂടെ
മായം കലർന്ന ഭക്ഷ്യവസ്തുക്കൾ സംസ്ഥാനത്തേക്ക് ഒഴുകുന്നു
സ്വര്‍ണ വില വര്‍ധന: വിൽക്കുന്നവർ കൂടുന്നു
കോഴിക്കോട്ട് അമ്മയും മകളും ട്രെയിനിടിച്ച് മരിച്ചു
കൊട്ടിക്കലാശത്തിന് ഇനി രണ്ടുനാൾ; അവസാന റൗണ്ടിൽ മുന്നണികൾ
സിപിഎമ്മിന്റെ പത്തു ശതമാനം വോട്ട് മറിയും: ചെറിയാൻ ഫിലിപ്പ്
പക്ഷിപ്പനി: അതിർത്തിയിൽ പരിശോധന ശക്തം
കേരളത്തിൽ ഇടതിന് 18 സീറ്റ് വരെ ലഭിക്കും: സീതാറാം യെച്ചൂരി
വന്ദേ ഭാരത് ട്രെയിനിടിച്ച് യുവതി മരിച്ചു
പോത്തിന്റെ കുത്തേറ്റ് വയോധികൻ മരിച്ചു
കേജരിവാളിന് തിരിച്ചടി; ഡോക്ടറെ കാണാൻ അനുവാദം തേടിയ ഹർജി തള്ളി
പോലീസ് നടപടി നിയമപരമായി നേരിടും: ശശി തരൂർ
രാജസ്ഥാൻ പ്രസംഗത്തിൽ പ്രധാനമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് മുഖ്യമന്ത്രി
മോദിയുടെ വിവാദ പ്രസംഗം: തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് കോണ്‍ഗ്രസ്
ഹമാസ് ആക്രമണം: ഇസ്രയേൽ മിലിറ്ററി ഇന്റലിജൻസ് മേധാവി രാജിവച്ചു
നിലമ്പൂരിൽ കായിക താരത്തിന്റെ കൈയും കാലും മൂന്നംഗ സംഘം തല്ലിയൊടിച്ചു
ഇന്നസെന്റിനൊപ്പമുള്ള സുരേഷ് ഗോപിയുടെ ഫ്ലക്സ് ബോർഡ് നീക്കി
നരേന്ദ്ര മോദിയുടെ വിവാദ പ്രസംഗം; പ്രതികരിക്കാനില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്
കനൗജില്‍ അഖിലേഷ് മത്സരിക്കില്ല; പകരം ലാലുവിന്റെ മരുമകൻ
നാടകീയം: ആദ്യജയം ബിജെപിക്ക്; സൂറത്തില്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു
ആലപ്പുഴയില്‍ ദൃശ്യം മോഡൽ! വീട്ടമ്മയെ കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചുമൂടി; സഹോദരന് കസ്റ്റഡിയില്‍
ആറില്‍ ആടിയുലഞ്ഞ് മഹായുതി; മഹാരാഷ്ട്രയില്‍ സീറ്റ് വിഭജനം ബിജെപിക്ക് കീറാമുട്ടി
ഫ്ലക്സിൽ ഇന്നസെന്റ്, പിന്നാലെ വിവാദം; സുരേഷ് ഗോപിക്കെതിരേ പരാതി നല്കി എൽഡിഎഫ്
മഴയെത്തിയെങ്കിലും ചൂടിനു കുറവില്ല; 11 ജില്ലകളിൽ ഇന്നും നാളെയും താപനില മുന്നറിയിപ്പ്
ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മയ്ക്ക് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി
‘24 മണിക്കൂറിനുള്ളില്‍ മാപ്പുപറയണം’: ശൈലജയ്ക്ക് ഷാഫിയുടെ വക്കീല്‍ നോട്ടീസ്
കാസർഗോട്ട് സ്വകാര്യ ബസ് മറിഞ്ഞ് അപകടം; 10 പേര്‍ക്ക് പരിക്ക്
പിന്നിൽ ഗൂഢാലോചനയുണ്ട്; ഇതേ കമ്മീഷണറെ നിർത്തി മര്യാദയ്ക്ക് പൂരം നടത്തിക്കാണിക്കണം: സുരേഷ്ഗോപി
ജോഷിയുടെ വീട്ടിലെ മോഷണം: പ്രതിക്കെതിരേ ആറു സംസ്ഥാനങ്ങളിലായി 19 കേസുകൾ, ഭാര്യ പഞ്ചായത്ത് പ്രസിഡന്റ്
റിക്കാർഡ് കുതിപ്പിനിടെ വീണ്ടും താഴെവീണ് സ്വർണം; ഒറ്റയടിക്ക് കുറഞ്ഞത് 400 രൂപ
പൂരം കലക്കിയതു ബിജെപിക്കുവേണ്ടി: ജുഡീഷൽ അന്വേഷണം വേണമെന്ന് കെ. മുരളീധരൻ
വിവാദ പ്രസംഗം: പ്രധാനമന്ത്രിക്കെതിരേ തെര. കമ്മീഷനെ സമീപിക്കാനൊരുങ്ങി കോൺഗ്രസും സിപിഎമ്മും
റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടം; പരിക്കേറ്റ അധ്യാപിക മരിച്ചു
റാന്നിയില്‍ ആസിഡ് ആക്രമണത്തിന് ഇരയായ യുവാവ് മരിച്ചു

ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
More from other section
അമ്മയും മകളും ട്രെയിൻ തട്ടി മരിച്ചു
Kerala
മോദിയുടെ പ്രകോപന പ്രസംഗം ; പ്രതികരിക്കാതെ തെരഞ്ഞെടുപ്പു കമ്മീഷൻ
National
2022ല്‍ യുഎസ് പൗരത്വം ലഭിച്ചത് 65,960 ഇന്ത്യക്കാര്‍ക്ക്
International
പവന് 400 രൂപ കുറഞ്ഞു
Business
ആനന്ദിനുശേഷം കാൻഡിഡേറ്റ്സ് ചാന്പ്യനാകുന്ന ഇന്ത്യൻ താരമായി ഗുകേഷ്
Sports

<
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top