കൊ​ച്ചി: 30 ഗ്രാം ​ഹെ​റോ​യി​നു​മാ​യി അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി ആ​ലു​വ​യി​ല്‍ പി​ടി​യി​ല്‍. ആ​സാം സ്വ​ദേ​ശി മി​റാ​ജു​ള്‍ ഹ​ഖ് ആ​ണ് പു​ല​ര്‍​ച്ചെ പി​ടി​യി​ലാ​യ​ത്.

ആ​ലു​വ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലി​റ​ങ്ങി പ​റ​വൂ​രി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി വലയിലായത്.

ആ​സാ​മി​ല്‍ നി​ന്നാ​ണ് ലഹരിമരുന്ന്‌ കൊ​ണ്ടുവ​ന്ന​തെ​ന്നാ​ണ് ഇ​യാ​ള്‍ പ​റ​യു​ന്ന​ത്. ഹെ​റോ​യി​ന് ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ വി​ല വ​രും.