ട്രെയിൻ അപകടം: രക്ഷാപ്രവർത്തനത്തിനാണ് മുഖ്യ പരിഗണനയെന്ന് ഒഡീഷ മുഖ്യമന്ത്രി
Friday, June 2, 2023 10:27 PM IST
ഭൂവനേശ്വർ: ട്രെയിൻ അപകടത്തിൽപെട്ടവരെ രക്ഷിക്കുന്നതിനാണ് മുഖ്യ പരിഗണനയെന്ന് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്. അപകടസ്ഥലത്തെ സ്ഥിതിഗതികൾ വിലയിരുത്തിയെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച രാവിലെ സംഭവസ്ഥലം സന്ദർശിക്കുമെന്നും നവീൻ പട്നായിക്ക് അറിയിച്ചു.