ട്രാക്ടർ കുടുങ്ങി; ട്രെയിൻ ഗതാഗതം തടസപ്പെട്ടു
Thursday, June 1, 2023 10:17 PM IST
കാസർഗോഡ്: റെയിൽവേ ട്രാക്കിൽ ട്രാക്ടർ കുടുങ്ങിയതിനിടെ കാസർഗോഡ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. കാസർഗോഡ് ചിത്താരിയിലാണ് ട്രാക്ടർ പാളത്തിൽ കുടുങ്ങിയത്.
ട്രാക്ടർ മാറ്റാൻ ആർപിഎഫും സാങ്കേതിക വിഭാഗവും ശ്രമിക്കുകയാണ്.