തി​രു​വ​ന​ന്ത​പു​രം: പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് കേ​സി​ല്‍ കേ​ര​ള​മ​ട​ക്ക​മു​ള്ള മൂ​ന്ന് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ എ​ന്‍​ഐ​എ റെ​യ്ഡ്. കേ​ര​ളം, ബി​ഹാ​ര്‍, ക​ര്‍​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളി​ലെ 25 ഇ​ട​ങ്ങ​ളി​ലാ​ണ് റെ​യ്ഡ് ന​ട​ക്കു​ന്ന​ത്.

ബി​ഹാ​റി​ലെ പു​ല്‍​വാ​രി ഷെ​റീ​ഫി​ല്‍ ക​ഴി​ഞ്ഞ വ​ര്‍​ഷം ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് റെ​യ്ഡ്. കേ​സി​ല്‍ നേ​ര​ത്തെ നാ​ല് പേ​ര്‍ അ​റ​സ്റ്റി​ലാ​യി​രു​ന്നു.

ഇ​വ​ര്‍ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ ആ​ളു​ക​ളു​മാ​യി ചേ​ര്‍​ന്ന് രാ​ജ്യ​ത്ത് പ​ല​യി​ട​ത്തും ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് പ​ദ്ധ​തി​യി​ട്ടെ​ന്നാ​ണ് കേ​സ്.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ മാ​സം 13 ഇ​ട​ങ്ങ​ളി​ല്‍ എ​ന്‍​ഐ​എ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.