കൊച്ചിയില്‍ യുവതി മരിച്ചനിലയില്‍
Friday, May 19, 2023 12:37 PM IST
കൊച്ചി: യുവതിയെ ഫ്ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശിനി വൈഷ്ണവിയെ ആണ് കൊച്ചിയിലെ ഫ്ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കെെഞരമ്പ് മുറിച്ച നിലയിലായിരുന്നു.
ആണ് സുഹൃത്ത് ജേക്കബ് അലക്സ് ഗുരുതരാവസ്ഥയില്‍. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ തൃക്കാക്കര പോലീസ് അന്വേഷണം ആരംഭിച്ചു.