തി​രു​വ​ന​ന്ത​പു​രം: എ​ഐ കാ​മ​റാ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ കെ​ല്‍​ട്രോ​ണി​ല്‍ ആ​ദാ​യ നി​കു​തി വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി. രാ​വി​ലെ 10.15 ഓ​ടെ​യാ​ണ് ആ​ദാ​യ നി​കു​തി വ​കു​പ്പ് സം​ഘം ഓ​ഫീ​സി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

എ​ഐ കാ​മ​റാ ഇ​ട​പാ​ടി​ലെ ക​രാ​റി​ലും ഉ​പ​ക​രാ​റു​ക​ളി​ലും ക്ര​മേ​ക്കേ​ട് ന​ട​ന്നി​ട്ടു​ണ്ടോ എ​ന്നാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്. നി​കു​തി ഈ​ടാ​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ​രി​ശോ​ധ​ന​​യെ​ന്നും സൂ​ച​ന​യു​ണ്ട്.