കൊ​ച്ചി: കു​സാ​റ്റ് സി​ഗ്‌​ന​ലി​നു സ​മീ​പം ബ​സ് ലോ​റി​യു​ടെ പി​ന്നി​ല്‍ ഇ​ടി​ച്ച് അ​പ​ക​ടം. മൂ​ന്നു കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 17 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. പു​ല​ര്‍​ച്ചെ അ​ഞ്ചി​നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

കാ​സ​ര്‍​ഗോ​ട്ടു നി​ന്നും കോ​ട്ട​യ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. പ​രി​ക്കേ​റ്റ​വ​രെ ക​ള​മ​ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ല.