മ​നി​ല: മൂന്ന് ഖ​ലി​സ്ഥാ​ൻ അ​നു​കൂ​ലി​ക​ൾ ഫി​ലി​പ്പീ​ൻ​സി​ൽ പി​ടി​യി​ലാ​യി. ഇ​വ​ർ​ക്കെ​തി​രെ ഇ​ന്‍റ​ർ​പോ​ൾ റെ​ഡ് കോ​ർ​ണ​ർ നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

ഇ​ലോ​യ്‌​ലോ പ​ട്ട​ണ​ത്തി​ലെ ബ​ഹു​നി​ല പാ​ർ​പ്പി​ട സ​മുച്ച​യ​ത്തി​ൽ ഫി​ലി​പ്പീ​ൻ​സ് പോ​ലീ​സും ഇ​മി​ഗ്രേ​ഷ​ൻ ബ്യൂ​റോ​യും സം​യു​ക്ത​മാ​യി ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. മാ​ർ​ച്ച് ഏ​ഴി​ന് ന​ട​ന്ന റെ​യ്ഡി​ന്‍റെ വി​വ​ര​ങ്ങ​ൾ ഇ​ന്നാ​ണ് പു​റ​ത്തു​വ​ന്ന​ത്. പി​ടി​യി​ലാ​യ​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ അ​ധി​കൃ​ത​ർ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.