ആ​ഫ്രി​ക്ക​യി​ൽ​നി​ന്ന് എ​ത്തി​ച്ച ചീ​റ്റ ച​ത്തു
ആ​ഫ്രി​ക്ക​യി​ൽ​നി​ന്ന് എ​ത്തി​ച്ച ചീ​റ്റ ച​ത്തു
Monday, March 27, 2023 7:48 PM IST
ഭോ​പ്പാ​ൽ: ആ​ഫ്രി​ക്ക​യി​ൽ​നി​ന്ന് ഇ​ന്ത്യ​യി​ലെ​ത്തി​ച്ച ചീ​റ്റ​ക​ളി​ൽ ഒ​ന്ന് ച​ത്തു. സാ​ഷ എ​ന്ന ചീ​റ്റ​യാ​ണ് ച​ത്ത​ത്. കു​നോ ദേ​ശീ​യ ഉ​ദ്യാ​ന​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന ചീ​റ്റ​യാ​ണ്.

നി​ർ​ജ​ലീ​ക​ര​ണ​മാ​ണ് ചീ​റ്റ​യു​ടെ മ​ര​ണ​കാ​ര​ണ​മെ​ന്ന് റി​പ്പോ​ർ​ട്ട്. 5.5 വ​യ​സു​ള്ള സാ​ഷ​യെ ന​മീ​ബി​യ​യി​ൽ​നി​ന്നു​മാ​ണ് ഇ​ന്ത്യ​യി​ലെ​ത്തി​ച്ച​ത്.

ജ​നു​വ​രി​യി​ൽ സാ​ഷ​യു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​പ്പോ​ൾ അ​ടി​യ​ന്ത​ര മെ​ഡി​ക്ക​ൽ റെ​സ്പോ​ണ്‍​സ് ടീ​മി​നെ ഷി​യോ​പൂ​ർ ജി​ല്ല​യി​ലെ കു​നോ​യി​ലേ​ക്ക് അ​യ​ച്ചി​രു​ന്നു.


ചീ​റ്റ​യു​ടെ പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ലി​ൽ നി​ർ​ജ്ജ​ലീ​ക​ര​ണ​ത്തി​ന്‍റെ​യും വൃ​ക്ക​സം​ബ​ന്ധ​മാ​യ രോ​ഗ​ത്തി​ന്‍റെ​യും ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ച്ചു​വെ​ന്ന് ഉ​റ​വി​ട​ങ്ങ​ൾ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<