പു​തു​ച്ചേ​രി​യി​ല്‍ ബോം​ബെ​റി​ഞ്ഞ​ശേ​ഷം ബി​ജെ​പി നേ​താ​വി​നെ വെ​ട്ടി​ക്കൊ​ന്നു
പു​തു​ച്ചേ​രി​യി​ല്‍ ബോം​ബെ​റി​ഞ്ഞ​ശേ​ഷം ബി​ജെ​പി നേ​താ​വി​നെ വെ​ട്ടി​ക്കൊ​ന്നു
Monday, March 27, 2023 6:40 PM IST
പു​തു​ച്ചേ​രി: പു​തു​ച്ചേ​രി​യി​ല്‍ ബി​ജെ​പി നേ​താ​വി​നെ വെ​ട്ടി​ക്കൊ​ന്നു. പു​തു​ച്ചേ​രി ആ​ഭ്യ​ന്ത​ര​മ​ന്ത്രി എ. ​ന​മ​ശി​വാ​യ​ത്തി​ന്‍റെ ബ​ന്ധു​വും ബി​ജെ​പി നേ​താ​വു​മാ​യ സെ​ന്തി​ല്‍​കു​മാ​ര​നെ​യാ​ണ് ഏ​ഴം​ഗ​സം​ഘം ബോം​ബെ​റി​ഞ്ഞ​ശേ​ഷം വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.


റോ​ഡ​രി​കി​ലെ ബേ​ക്ക​റി​ക്ക് സ​മീ​പം നി​ല്‍​ക്കു​ന്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം. സെ​ന്തി​ലി​നു നേ​രേ ആ​ദ്യം പെ​ട്രോ​ൾ ബോം​ബെ​റി​ഞ്ഞ ശേ​ഷം വെ​ട്ടി​ക്കൊ​ല്ലു​ക​യാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷം പ്ര​തി​ക​ള്‍ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<