നടി ആക്രമണക്കേസ്: ബാലചന്ദ്രകുമാറിനെ വിസ്തരിച്ചു
Wednesday, March 22, 2023 9:31 PM IST
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംവിധായകന് ബാലചന്ദ്രകുമാറിന്റെ വിസ്താരം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നടന്നു. തിരുവനന്തപുരം ജില്ലാ ജയിലില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു വിസ്താരം.
പ്രതിഭാഗത്തിന്റെ ക്രോസ് വിസ്താരമാണ് ഇപ്പോൾ നടക്കുന്നത്.