കോഴിക്കോട്: കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. കോഴിക്കോട് നാദാപുരത്താണ് സംഭവം.

നാദാപുരം- തലശേരി സംസ്ഥാന പാതയിലാണ് അപകടമുണ്ടായത്. പരിക്കേറ്റ ഓട്ടോ ഡ്രൈവർ അടക്കമുള്ളവരെ നാദാപുരം ഗവ. ആശുപപത്രിയിൽ പ്രവേശിപ്പിച്ചു.