പു​ൽ​വാ​മ​യി​ൽ ബ​സ് മ​റി​ഞ്ഞ് നാ​ല് പേ​ർ മ​രി​ച്ചു
പു​ൽ​വാ​മ​യി​ൽ ബ​സ് മ​റി​ഞ്ഞ് നാ​ല് പേ​ർ മ​രി​ച്ചു
Saturday, March 18, 2023 11:17 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ പു​ൽ​വാ​മ​യി​ൽ ബ​സ് മ​റി​ഞ്ഞ് നാ​ല് പേ​ർ മ​രി​ച്ചു. 28 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. തെ​ക്ക​ൻ കാ​ഷ്മീ​രി​ലെ ബ​ർ​സൂ മേ​ഖ​ല​യി​ൽ ശ്രീ​ന​ഗ​ർ-​ജ​മ്മു ദേ​ശീ​യ​പാ​ത​യി​ലാ​ണ് അ​പ​ക​ടം.

മ​രി​ച്ച​വ​ർ നാ​ല് പേ​രും ബി​ഹാ​റി​ൽ​നി​ന്നു​ള്ള​വ​രാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<