Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
MATRIMONIAL
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2023
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
MATRIMONIAL
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2023
എംഡിഎംഎയുമായി യുവാവ് പിടിയിൽ...
ഓപ്പറേഷൻ ഡി ഹണ്ട്: എട്ടു പേർ അറ...
മഹാരാഷ്ട്രയിൽ പോലീസുകാരന്റെ മ...
ജമ്മുകാഷ്മീരിൽ സുരക്ഷാസേന അഞ്ച...
നുഴഞ്ഞുകയറാൻ ശ്രമം; മൂന്നു രോഹി...
റഷ്യയിലെ കുർസ്ക് നഗരത്തിൽ വീണ്...
Previous
Next
Latest News
Click here for detailed news of all items
മാർ പവ്വത്തിൽ: തിരക്കിനിടയിലും എഴുത്തും വായനയും ഹരമാക്കിയ പ്രതിഭ
Saturday, March 18, 2023 5:37 PM IST
റെജി ജോസഫ്
കാറ്റിലുലയുന്ന പരുത്തിക്കുപ്പായം പോലെ തോന്നിക്കുന്ന ശരീരം. താഴെനിന്ന് ഇനിയുമേറെ പഠിക്കാനുണ്ടെന്നതുപോലെ എപ്പോഴും നമ്രമായ ശിരസ്. പാദുകങ്ങൾക്കു നോവരുതെന്ന മട്ടിൽ നടത്തം. ഒരു മുറിയുടെ ജനാലയ്ക്കപ്പുറം കടക്കാത്ത ശബ്ദം. പക്ഷെ, ആ ഇന്പമേറിയ ശബ്ദത്തിലൂടെ പുറത്തുവന്ന ആശയങ്ങൾ, വിരലുകൾ അടയാളപ്പെടുത്തിയ വാചകങ്ങൾ അവയുടെ കനവും കരുത്തും ആരെയും ശിരസു കുനിപ്പിക്കുന്നവയായിരുന്നു.
ചിലരെയൊക്കെ അതിശയിപ്പിക്കുകയും അസ്വസ്ഥതപ്പെടുത്തുകയും ചെയ്തിട്ടുണ്ടാകും മാർ ജോസഫ് പവ്വത്തിലിന്റെ പ്രതികരണങ്ങളും നിലപാടുകളും കുറിപ്പുകളും. അനേകായിരങ്ങളുടെ കണ്ണുകളും കാതുകളും ശ്രദ്ധിക്കുന്ന ആ വലിയ വ്യക്തിത്വത്തിന്റെ വാക്കുകൾക്കും അക്ഷരങ്ങൾക്കും എന്നും കരുത്തും കാതലും മൂർച്ചയുമുണ്ടായിരുന്നു. കാലത്തിനുള്ള പ്രബോധനവും അനേകർക്കുള്ള സന്ദേശവുമായിരുന്നു ആ ശബ്ദവും അക്ഷരങ്ങളും.
വായനയിലും ചിന്തയിലും ധ്യാനത്തിലും നിന്നു സ്വായത്തമാക്കുന്ന ബൗദ്ധിക ജ്ഞാനവും ആത്മീയ ഉണർവുമാണ് മാർ ജോസഫ് പവ്വത്തിൽ എന്ന പണ്ഡിതനായ ആചാര്യനിൽനിന്നു ലോകം കേട്ടതും പഠിച്ചതും. അക്ഷരങ്ങളെ ഇത്രയേറെ ആഴത്തിൽ വായിച്ചവർ അധികമേറെയുണ്ടാവില്ല. വിശ്രമ ജീവിതത്തിലും വായനയ്ക്കും എഴുത്തിനും കുറവുണ്ടായിരുന്നില്ല.
പത്തിലേറെ ദിനപത്രങ്ങൾ മുടങ്ങാതെ അദ്ദേഹം വായിച്ചിരുന്നു. പത്രവായന എന്നു പറഞ്ഞാൽ പോര മനനം ചെയ്യുന്ന സാമൂഹിക പഠനം എന്നുതന്നെ പറയണം. വായനയ്ക്കൊപ്പം ആശയങ്ങൾക്ക് അടിവരയിട്ടും കോളങ്ങളിൽ കള്ളികൾ തിരിച്ചും വാർത്തകളെ ആഴത്തിൽ അപഗ്രഥിക്കുകയും പത്രക്കട്ടിംഗുകൾ ഫയലുകളിലാക്കി സൂക്ഷിക്കുകയും ചെയ്തിരുന്നു.
മേശപ്പുറവും അലമാരകളും നിറയെ പുസ്തകങ്ങളും ആനുകാലികങ്ങളും. നൂറിലേറെ വാരികകളും ബുള്ളറ്റിനുകളും ഓരോ ആഴ്ചയിലും അദ്ദേഹം വായിച്ചിരുന്നു. തിരുത്തലിനും ശരിവയ്ക്കലിനും പുനർവിചിന്തനത്തിനും എന്നോണം മേശപ്പുറത്ത് മഷിനിറച്ച പേനകളും കൂർപ്പിച്ച പെൻസിലുകളുമുണ്ടായിരുന്നു.
അനുകൂലിക്കുന്നവയെ മാത്രമല്ല, ആശയപരമായി ഒരിക്കലും യോജിക്കാത്ത പ്രത്യയശാസ്ത്രങ്ങളും അദ്ദേഹം വായിച്ചിരുന്നു. അവശ്യസാഹചര്യങ്ങളിൽ അതിലെ നെല്ലും പതിരും വേർതിരിച്ചു സഭാത്മകമായ കാഴ്ചപ്പാടോടെ ലേഖനങ്ങളും കുറിപ്പുകളും തയാറാക്കി.
പത്രങ്ങളും ആനുകാലികങ്ങളും വായിക്കുക മാത്രമല്ല കാലോചിതമായ പ്രബോധനങ്ങൾ രചിച്ച് വിശ്വാസികളെ ബോധവത്കരിക്കാനും എക്കാലവും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. പണ്ഡിതോജ്ജ്വലമായ പ്രഭാഷണങ്ങൾക്കുള്ള ആഴമേറിയ വിജ്ഞാനം പിതാവ് ആർജിച്ചിരുന്നത് ഈ വായനയിലൂടെയാണ്. ദൈവശാസ്ത്ര ഗ്രന്ഥങ്ങളിലും ആഴമേറിയ വായനയും ജ്ഞാനവും പിതാവിനുണ്ടായിരുന്നു. ഇരുപതിലേറെ ഈടുറ്റ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.
കമ്യൂണിസം കാലഹരണപ്പെട്ട പ്രത്യയശാസ്ത്രമാണെന്നു സാന്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി ചങ്ങനാശേരി എസ്ബി കോളജിൽ പ്രഫസറായിരുന്ന പിതാവ് അടിവരയിട്ടു പറഞ്ഞിരുന്നു. മുൻപൊരു അഭിമുഖത്തിൽ പിതാവ് കമ്യൂണിസത്തെ വിലയിരുത്തിയതിങ്ങനെ: "അടിച്ചമർത്തലിലൂടെയാണ് കമ്യൂണിസ്റ്റ് പാർട്ടി എവിടെയും അധികാരത്തിലെത്തിയത്. കാൾ മാക്സ് കുറിച്ചതുപോലെ വർഗസമരത്തിലൂടെയാണ്.'
ഇതേ നിലപാടാണ് വർഗീയതയോടും വർഗീയതയുടെ തിമിരം ബാധിച്ച പാർട്ടികളോടും പുലർത്തിയിരുന്നത്. സമാധാനവും നന്മയും സ്നേഹവും പുരോഗതിയും നാടിനുണ്ടാവണമെന്നതായിരുന്നു പിതാവിന്റെ മാനുഷികതയുടെ ചുരുക്കം.
മാധ്യമ ജാഗ്രതയുടെ പൊരുൾ
പത്രപ്രവർത്തനം പാഠപുസ്തകത്തിലൂടെ പരിശീലിച്ചിട്ടില്ലെങ്കിലും മാധ്യമങ്ങളുടെ കരുത്തും ശക്തിയും ആധികാരികതയും ആധികാരികമായി അറിയുന്ന ചിന്തകനായിരുന്നു മാർ പവ്വത്തിൽ. പത്രവായനയിലും ലേഖനമെഴുത്തിലും പുസ്തകരചനയിലും മാത്രം ഒതുങ്ങുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ മാധ്യമ ധർമം.
കമ്യൂണിക്കേഷൻ അഥവാ ആശയവിനിമയം വ്യക്തി-സമൂഹബന്ധങ്ങളെ ശക്തിപ്പെടുത്തുകയും ചിന്താഗതികളെ രൂപപ്പെടുത്തുകയും ചെയ്യുന്ന അടിസ്ഥാന ഉപാധിയാണെന്ന തിരിച്ചറിവ് എക്കാലവും അദ്ദേഹത്തിനുണ്ടായിരുന്നു.
കാഞ്ഞിരപ്പള്ളി ബിഷപ്പായിരിക്കെ അമല എന്ന സംരംഭത്തിലൂടെ നാടകം, സംഗീതം, ആലാപനം, റിക്കാർഡിംഗ്, വാദ്യപരിശീലനം, പ്രസ് എന്നീ സംരംഭങ്ങൾക്കു അദ്ദേഹം തുടക്കംകുറിച്ചു. ചങ്ങനാശേരിയിൽ സ്ഥാപിച്ച സെന്റ് ജോസഫ്സ് കോളജ് ഓഫ് കമ്യൂണിക്കേഷൻസും വിപുലമായ സ്ഥാപനങ്ങളും ഇതിനു മറ്റൊരു തെളിവാണ്.
അച്ചടി മാധ്യമങ്ങൾ പോലെ ഇലക്ട്രോണിക് മാധ്യമങ്ങളുടെ സാധ്യതകളും ഭാവിയും രണ്ടു പതിറ്റാണ്ടു മുൻപേ പിതാവ് തിരിച്ചറിഞ്ഞിരുന്നു. തെറ്റായ സന്ദേശങ്ങൾ നൽകുന്ന സോഷ്യൽ മീഡിയയുടെയും ഇതര മാധ്യമങ്ങളുടെയും ആസൂത്രിതമായ ചെയ്തികളെ തിരിച്ചറിയണമെന്ന് ഉദ്ബോധിപ്പിക്കുകയും രൂപതയിലും ഇടവകകളിലും ജാഗ്രതാ സെല്ലുകൾ വേണമെന്ന് മുന്നറിയിപ്പു നൽകുകയും ചെയ്തു. വാർത്തകളെ വളച്ചൊടിക്കുകയും സത്യങ്ങളെ തമസ്കരിക്കുകയും ചെയ്യുന്ന ചാനൽ അപകടങ്ങളെയും കെണികളെയും പിതാവ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
യുവജനം കരുത്തും കരുതലും
യുവജനങ്ങളെ സഭാത്മകമായി വളർത്താനും പരിശീലിപ്പിക്കാനും പിതാവ് 1972-ൽ രൂപംകൊടുത്ത സംഘടനയാണ് യുവദീപ്തി. വിവിധ റീത്തുകളിൽ യുവജനങ്ങളുടെ കൂട്ടായ്മ കെസിവൈഎം പ്രസ്ഥാനമായി വളർന്നു. ഇടവകകളുടെയും രൂപതകളുടെയും ആത്മീയവും ഭൗതികവുമായ വളർച്ചയിൽ യുവജന പ്രസ്ഥാനങ്ങൾ ചൈതന്യം പകരുന്നു.
സ്നേഹിതൻ, ഗുരുഭൂതൻ
ഭാരതസഭയ്ക്കും സഹോദരീസഭകൾക്കും കാലോചിത ഉദ്ബോധനങ്ങൾ നൽകുന്നതിൽ മാർ ജോസഫ് പവ്വത്തിൽ അർപ്പിച്ച സേവനങ്ങൾ എക്കാലവും മാതൃകാപരമാണ്. എക്യുമെനിസം എന്ന വലിയ ആശയം പ്രധാന സംഭാവനയാണ്.
മതസൗഹാർദത കാത്തുസൂക്ഷിക്കുന്നതിലും അദ്ദേഹം ശ്രദ്ധ പുലർത്തിയിരുന്നു. സതീർഥ്യനായിരുന്ന എൻഎസ്എസ് മുൻ ജനറൽ സെക്രട്ടറി പി.കെ. നാരായണപ്പണിക്കരുമായുള്ള ആത്മബന്ധം ചങ്ങനാശേരിയിലെ മതസൗഹാർദതയ്ക്ക് കരുത്തു പകർന്നിട്ടുണ്ട്.
ശിക്ഷ്യഗണങ്ങളിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ ഡിജിപി സിബി മാത്യു, മുൻ മന്ത്രി എൻ.എം. ജോസഫ്, ജസ്റ്റീസ് സിറിയക് ജോസഫ്, മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മാർ ജോർജ് കോച്ചേരി തുടങ്ങി ഏറെപ്പേരുണ്ട്.
കാലോചിതമായ വിഷയങ്ങളിൽ ആഴമാർന്ന പാണ്ഡിത്യവും പ്രായോഗികതയും അടിസ്ഥാനമാക്കി പിതാവ് നൽകുന്ന പ്രബോധനങ്ങൾക്കും വിശദീകരണങ്ങൾക്കും കാർക്കശ്യതയും കൃത്യതയുമുണ്ടായിരുന്നു. വിശ്വാസം, വിദ്യാഭ്യാസം, ആത്മീയം, സന്യാസപരിശീലനം, ആരാധനാക്രമം എന്നിവയിലെല്ലാം മാർ പവ്വത്തിലിന്റെ ബോധ്യങ്ങളും കാഴ്ചപ്പാടുകളും കാലോചിതമായിരുന്നു.
തെറ്റെന്നു ബോധ്യമുള്ളവയെ തിരുത്താനും വഴിതെറ്റാനുള്ള സാഹചര്യങ്ങളെ മുൻപേ കാണാനും നേരിന്റെ വഴി തുറന്നു നൽകാനും പിതാവിനു വ്യക്തമായ നിലപാടും ദർശനങ്ങളുണ്ടായിരുന്നു. ഏൽപ്പിക്കപ്പെട്ട ചുമതലകളെല്ലാം അതിന്റെ പൂർണതയിലും പക്വതയിലും നിർവഹിക്കുകയും ചെയ്തു.
ഭാരത കത്തോലിക്കാ മെത്രാൻസമിതിയുടെ അധ്യക്ഷപദവിയിൽ 1994 മുതൽ 98 വരെ തുടർച്ചയായ രണ്ടു ടേമിൽ പിതാവ് നേതൃത്വം നൽകി. ഇക്കാലത്തു വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ സഭയ്ക്കും മിഷനറിമാർക്കും നേരേയുണ്ടായ ആക്രമണങ്ങളിലുള്ള പ്രതിഷേധം രാഷ്ട്രീയ അധികാരികളെ നേരിൽ അറിയിച്ചു.
കെസിബിസി അധ്യക്ഷൻ (1993-96), സിബിസിഐ വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ, കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ തുടങ്ങിയ ചുമതലകളിലും പിതാവ് സേവനമനുഷ്ഠിച്ചു. ഇന്റർ ചർച്ച് കൗണ്‍സിൽ ചെയർമാൻ, ഏഷ്യൻ സിനഡിൽ കൗണ്‍സിൽ അംഗം തുടങ്ങി വേറെയും ചുമതലകൾ വഹിച്ചു.
ധന്യമായ വഴിത്താരകൾ
35 വർഷത്തെ ദീർഘമായ മേൽപ്പട്ടശുശ്രൂഷ. 1972 ജനുവരി 29നു ചങ്ങനാശേരി അതിരൂപത സഹായ മെത്രാനായി. അതേവർഷം ഫെബ്രുവരി 13നു മെത്രാഭിഷേകം.
ചങ്ങനാശേരി അതിരൂപത വിഭജിച്ച് 1977 ഫെബ്രുവരി 26ന് കാഞ്ഞിരപ്പള്ളി രൂപത നിലവിൽവന്നപ്പോൾ പ്രഥമ ബിഷപ്. കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് ശക്തമായ അടിത്തറയിട്ട് രൂപതയെ ഒൻപതു വർഷം നയിച്ചു.
ആർച്ച്ബിഷപ് മാർ ആന്റണി പടിയറയുടെ പിൻഗാമിയായി 1985 നവംബർ 16നു ചങ്ങനാശേരി അതിരൂപതാധ്യക്ഷനായി. 2007 ജനുവരി 22നു വിരമിച്ചു.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
എംഡിഎംഎയുമായി യുവാവ് പിടിയിൽ
ഓപ്പറേഷൻ ഡി ഹണ്ട്: എട്ടു പേർ അറസ്റ്റിൽ
മഹാരാഷ്ട്രയിൽ പോലീസുകാരന്റെ മർദനമേറ്റയാൾ മരിച്ചു
ജമ്മുകാഷ്മീരിൽ സുരക്ഷാസേന അഞ്ച് ഭീകരരെ പിടികൂടി
നുഴഞ്ഞുകയറാൻ ശ്രമം; മൂന്നു രോഹിംഗ്യൻ പെൺകുട്ടികൾ പിടിയിൽ
റഷ്യയിലെ കുർസ്ക് നഗരത്തിൽ വീണ്ടും യുക്രെയ്ന്റെ ഡ്രോൺ ആക്രമണം
തായ്വാൻ ഫാക്ടറിയിൽ തീപിടിത്തം: മരണം പത്തായി
അദ്ദേഹത്തിന്റേത് സാമൂഹിക-രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത സിനിമകൾ : കെ.ജി ജോര്‍ജിനെ അനുസ്മരിച്ച് മമ്മൂട്ടി
കിട്ടിയ അവസരങ്ങളിലെല്ലാം ബ്രിജ്ഭൂഷൺ ഗുസ്തി താരങ്ങളെ ഉപദ്രവിക്കാൻ ശ്രമിച്ചു; ഡൽഹി പോലീസ് കോടതിയിൽ
സുധാകരനെ ട്രോളുന്നത് മനുഷ്യത്വരഹിതം, പിഴവ് മനുഷ്യസഹജമെന്ന് കെ. സുരേന്ദ്രൻ
ഇന്‍ഡോര്‍ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 99 റണ്‍സ് വിജയം; പരമ്പര
നബിദിന അവധി 28ന്; 27നു പ്രവൃത്തി ദിനം
കുതിര സവാരിയ്ക്കിടെ യുവാവിനെ ടിപ്പറിടിച്ചു
കെ.ജി. ജോർജിന്റെ വിയോഗത്തിൽ ആളുമാറി പ്രതികരിച്ച് സുധാകരൻ; ഒടുവിൽ ഖേദപ്രകടനം
തൃശൂരിൽ മർദനമേറ്റ യുവാവ് മരിച്ചു
കർണാടകയിലേക്ക് ബീഫ് കടത്തിയവരുടെ കാർ കത്തിച്ചു; 21 പേർ പിടിയിൽ
ഓസിരിസ് റെക്സ് ദൗത്യം വിജയം; സാമ്പിളുമായി പേടകം യൂട്ടാ മരുഭൂമിയില്‍ ഇറങ്ങി
സഹകരണ മേഖലയെ തകർക്കാമെന്ന് ആരും കരുതേണ്ട: മുഖ്യമന്ത്രി
യുഡിഎഫിലേക്ക് ഇല്ലെന്ന് ജോസ് കെ. മാണി
ഭീമൻ രഘു മുന്‍പേ തന്നെ പാർട്ടി വിട്ടയാൾ; പി.പി. മുകുന്ദനെ അവഗണിച്ചിട്ടില്ലെന്ന് സുരേന്ദ്രൻ
കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ സംരക്ഷിക്കും: ധനമന്ത്രി
കങ്കാരുപ്പടയെ അടിച്ചൊതുക്കി ഇന്ത്യ; ഓസീസിന് ലക്ഷ്യം 400
ലഹരിക്കെതിരെ ഓപ്പറേഷൻ ഡി-ഹണ്ടുമായി പോലീസ്; 244 പേര് അറസ്റ്റില്‍
ഫോർട്ട് കൊച്ചിയിൽ വിദ്യാർഥി മുങ്ങിമരിച്ചു
കെ.ജി. ജോർജിന്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി
വന്ദേഭാരത് ഉദ്ഘാടനത്തിൽ പ്രസംഗിക്കാൻ അവസരം കിട്ടിയില്ല; എൻ.എ. നെല്ലിക്കുന്ന് ഇറങ്ങിപ്പോയി
വന്ദേഭാരത് ആരുടെയും കുടുംബസ്വത്തല്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ
ജെഡിഎസിനെ നിലനിർത്തിയ സിപിഎം കാണിക്കുന്നത് ബിജെപി വിധേയത്വം: രമേശ് ചെന്നിത്തല
തട്ടിപ്പ് സംബന്ധിച്ച് 2011ൽ തന്നെ പാർട്ടിയ്ക്ക് അറിവുണ്ടായിരുന്നു; പ്രധാനപ്പെട്ട നേതാക്കളെ രക്ഷപ്പെടുത്തിയെന്ന് വി.ഡി.സതീശൻ
ജോർജിന്റെ പെണ്ണുങ്ങൾ! മലയാള സിനിമയിലെ മാറ്റക്കാഴ്ചകൾ
പനവല്ലിയിലെ കടുവയെ മയക്കുവെടി വയ്ക്കാന്‍ ഉത്തരവ്
വിദ്യാർഥിനിയെ പീഡിപ്പിച്ചയാൾ പിടിയിൽ; ഇരട്ടകളായതിനാൽ പ്രതിയെ തിരിച്ചറിയാൻ വൈകി
ജപ്പാനിലും വേഴ്സ്റ്റപ്പൻ; റെഡ് ബുള്ളിന് എഫ് വൺ കൺസ്ട്രക്ടേഴ്സ് കിരീടം
കൊടുവള്ളി പെട്രോള്‍ പമ്പ് മോഷണത്തില്‍ ട്വിസ്റ്റ്; കവർന്നത് മുക്കുപണ്ടമെന്ന് ജീവനക്കാരി
യുദ്ധത്തിൽ കാൽ നഷ്ടമായ സൈനികനെ ഡോണൾഡ് ട്രംപ് അപമാനിച്ചെന്ന് ആരോപണം
കര്‍ണാടകയില്‍നിന്ന് പാഠം പഠിച്ചു, മധ്യപ്രദേശിലും ഛത്തീസ്ഗഡിലും വിജയം സുനിശ്ചിതം: രാഹുല്‍ ഗാന്ധി
ജാതീയ വേർതിരിവ്; വിവാദം അവസാനിച്ചെന്ന് മന്ത്രി രാധാകൃഷ്ണൻ
കലിയടങ്ങാതെ പടയപ്പ; റേഷൻ കട തകർത്തു
വീണ്ടും വരവായ് വന്ദേ ഭാരത്; ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി
ഐഎസ് ബന്ധം; മണ്ണാർക്കാട് സ്വദേശിയെ എൻഐഎ വീണ്ടും ചോദ്യംചെയ്യും
കെ.ജി. ജോർജിന്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രതിപക്ഷ നേതാവ്
തിരുവില്വാമലയിൽ യുവാവ് ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു
അനില്‍ ആന്റണി ബിജെപിയില്‍ രക്ഷപെടില്ല, കേരളത്തില്‍നിന്ന് എംഎല്‍എയോ എംപിയോ ആകില്ല: കെ.മുരളീധരന്
കോട്ടയത്ത് ഷൂട്ടിംഗ് പരിശീലനത്തിനിടെ ഉന്നം തെറ്റി; വെടിയുണ്ട വീടിന്റെ ജനല്‍ച്ചില്ല് തകര്‍ത്തു
തിരുവല്ലയിലെ സിനിമ തിയറ്ററിൽ തർക്കം; മൂന്ന് പേർക്ക് വെട്ടേറ്റു
നിജ്ജാറിന്റെ കൊലപാതകം; ഇന്ത്യയുടെ പങ്കിനെപ്പറ്റി തെളിവുണ്ടെന്ന് കാനഡയിലെ യുഎസ് അംബാസഡർ
ഏഷ്യൻ ഗെയിംസ്; മെഡൽ കളത്തിലേക്ക് തുഴഞ്ഞെത്തി ഇന്ത്യ
കെ.ജി. ജോർജ് ഇനി കാലയവനികയിൽ; വിടവാങ്ങിയത് മലയാള സിനിമയിലെ ഇതിഹാസം
"ദ വയര്‍' പോര്‍ട്ടല്‍ എഡിറ്റര്‍മാരില്‍നിന്ന് പിടിച്ചെടുത്ത ഉപകരണങ്ങള്‍ തിരികെ നല്‍കണം: പോലീസിനോട് ഡല്‍ഹി കോടതി
വിദേശത്തേയ്ക്ക് കടന്ന 19 ഖലിസ്ഥാന്‍ ഭീകരരുടെ പട്ടിക തയാറാക്കി എന്‍ഐഎ
പോക്സോ കേസ് അതിജീവിതയെ സ്വാധീനിക്കാന്‍ ശ്രമിച്ച സംഭവം; സര്‍ക്കാര്‍ അഭിഭാഷകനെ പുറത്താക്കി
നിര്‍ത്തിയിട്ട കാറില്‍ മറ്റൊരു കാര്‍ ഇടിച്ച് അപകടം; ഒരാള്‍ മരിച്ചു
ഇഡിയെ വച്ച് പാര്‍ട്ടിയെ തകര്‍ക്കാനുള്ള ശ്രമം ജനകീയ പങ്കാളിത്തത്തോടെ പ്രതിരോധിക്കും: എം.വി.ഗോവിന്ദന്
കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ഥിനി കിണറ്റില്‍ മരിച്ച നിലയില്‍
അന്താരാഷ്ട്ര അതിർത്തിക്ക് സമീപത്ത് നിന്നും പാക് പൗരൻ പിടിയിൽ
യുപിയിൽ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയും ഭർത്താവും ജീവനൊടുക്കി
രണ്ടാം ഏകദിനം; പൊരുതിത്തോറ്റ് അയര്‍ലന്‍ഡ്
സൗദി എയർലൈൻസിന്റെ വാതിലിനു തകരാർ; യാത്രക്കാർ പ്രതിസന്ധിയിൽ
എറണാകുളം-നിസാമുദ്ദീൻ എക്സ്പ്രസിൽ തീ
വിജയത്തോടെ തുടങ്ങി മോഹന്ബഗാന്; പഞ്ചാബ് എഫ്സിയെ കീഴടക്കി
സഹകരണ മേഖലയിലേക്ക് കേന്ദ്രത്തിന്റെ കഴുകൻ കണ്ണ്; വിമർശനവുമായി മുഖ്യമന്ത്രി
നിരന്തര പീഡനം; ദളിത് യുവതി ജീവനൊടുക്കിയ സംഭവത്തിൽ യുവാവ് പിടിയിൽ
കരുവന്നൂർ കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ മുഖത്തേറ്റ കറുത്ത പാടെന്ന് സ്പീക്കർ
ഐഎസ്എല്‍: ചെന്നൈയിനെ തോല്‍പ്പിച്ച് ഒഡീഷ
ചാലക്കുടിയിൽ വയോധികൻ അടിയേറ്റ് മരിച്ചു
എനിക്ക് ഇഷ്ടം പോലെ ജോലികളുണ്ട്; കെ.എം. ഷാജിയുടെ പരാമർശത്തിൽ പ്രതികരണവുമായി വീണാ ജോർജ്
കോഴിക്കോട്ട് പിഎസ്സി പരീക്ഷാ കേന്ദ്രങ്ങൾക്ക് മാറ്റം
തടവുകാർക്ക് പുകയില ഉൽപന്നങ്ങൾ വിറ്റു; ഉദ്യോഗസ്ഥൻ അറസ്റ്റിൽ
കാട്ടാനയുടെ ആക്രമണത്തിൽ മലപ്പുറത്ത് മധ്യവയസ്കന് ദാരുണാന്ത്യം
ഇഡിക്ക് ബലപ്രയോഗം നടത്താൻ അധികാരമില്ലെന്ന് എം.വി. ഗോവിന്ദൻ
ലോൺ ആപ്പിന് പൂട്ട്; 72 ആപ്പുകൾ നീക്കം ചെയ്യാൻ നടപടി സ്വീകരിച്ച് പോലീസ്
ഏഷ്യന്‍ ഗെയിംസിന് മിന്നുന്ന തുടക്കം; ഇന്ത്യന്‍ പതാകയേന്തി ലവ്ലിനയും ഹര്‍മന്‍പ്രീതും
മോദി തിരുവനന്തപുരത്ത് മത്സരിച്ചാലും താൻ വിജയിക്കുമെന്ന് ശശി തരൂർ
ബിഎസ്സി നഴ്സിംഗ് സീറ്റുകൾ വർധിപ്പിച്ച് സർക്കാർ
ഓർമശക്തിക്കായി എം.വി. ഗോവിന്ദൻ ബ്രഹ്മി കഴിക്കണം: പരിഹസിച്ച് വി. മുരളീധരൻ
കോണ്‍ഗ്രസ് എംപിയ്ക്കെതിരേ 10 കോടിയുടെ മാനനഷ്ടക്കേസ് നല്കി ഹിമന്ത ശര്‍മയുടെ ഭാര്യ
സർക്കാർ ചെലവിൽ ഇടതുപക്ഷം തെരഞ്ഞെടുപ്പ് പ്രചരണം നടത്തരുത്: കെ. സുരേന്ദ്രൻ
ഗുജറാത്തിൽ ഹംസഫർ എക്സ്പ്രസിൽ തീപിടിത്തം; യാത്രക്കാർ സുരക്ഷിതർ
ഫുട്ബോള്‍ കളിക്കുന്നതിനിടെ വിദ്യാര്‍ഥി കുഴഞ്ഞുവീണു മരിച്ചു
ഭീകരർക്ക് കാനഡ രാഷ്ട്രീയ അഭയം നൽകുന്നു; ട്രൂഡോയ്ക്കെതിരേ വിമർശനവുമായി അമരീന്ദർ സിംഗ്

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ഓപ്പറേഷൻ ഡിഹണ്ട് ; ലഹരി റെയ്ഡിൽ 244 പേർ അറസ്റ്റിൽ, 246 കേസുകൾ
Kerala
നടപടി കടുപ്പിച്ച് എൻഐഎ ; വിദേശത്തുള്ള 19 ഖലിസ്ഥാൻ ഭീകരരുടെ സ്വത്തുക്കൾ കണ്ടുകെട്ടും
National
ഓസിരിസ് റെക്സ് ഭൂമിയെ തൊട്ടു
International
ഭക്ഷ്യയെണ്ണ വിപണിയിൽ കനത്ത മത്സരം
Business
മെഡൽവേട്ടയ്ക്കു തുടക്കമിട്ട് ഇന്ത്യ; ആദ്യ ദിനം അഞ്ച് മെഡലുകൾ
Sports

<
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top