ഇൻഫോസിസ് പ്രസിഡന്റ് മോഹിത് ജോഷി രാജിവച്ചു
Saturday, March 11, 2023 2:59 PM IST
ബംഗളൂരു: ഇന്‍ഫോസിസ് പ്രസിഡന്റ് മോഹിത് ജോഷി രാജി വച്ചു. 22 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് അദ്ദേഹം ഇന്‍ഫോസിസില്‍ നിന്നും പടിയിറങ്ങുന്നത്.
അഞ്ച് മാസങ്ങള്‍ക്ക് മുന്‍പ് എസ്. രവികമാര്‍ സ്ഥാനം രാജിവച്ചതിന് പിന്നാലെയാണ് മോഹിത് ജോഷി ഇന്‍ഫോസിസ് പ്രസിഡന്റ് പദവി ഏറ്റെടുത്ത്.
ടെക് മഹീന്ദ്രയില്‍ എംഡി, സിഇഒ എന്നീ സ്ഥാനം മോഹിത് ജോഷി ഏറ്റെടുക്കും.