അതിദാരിദ്ര്യം തുടച്ച് നീക്കാന്‍ 50 കോടി
Friday, February 3, 2023 10:09 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് വര്‍ഷത്തിനുള്ളില്‍ അതിദാരിദ്ര്യം തുടച്ച് നീക്കുമെന്ന് നിയമസഭയില്‍ കെ.എന്‍.ബാലഗോപാല്‍. ഇതിന്റെ ഭാഗമായി 64,006 കുടുംബങ്ങളെ കണ്ടെത്തി നടപടി തുടങ്ങിയെന്നും ബജറ്റ് അവതരണത്തില്‍ അദ്ദേഹം പറഞ്ഞു.
അതിദാരിദ്ര്യം തുടച്ച് നീക്കാന്‍ 50 കോടി അനുവദിച്ചതായും അദ്ദേഹം സഭയെ അറിയിച്ചു.