മ​ണ്ണാ​ർ​ക്കാ​ട് ജ​ന​വാ​സ​മേ​ഖ​ല​യി​ൽ പു​ലി​യി​റ​ങ്ങി
മ​ണ്ണാ​ർ​ക്കാ​ട് ജ​ന​വാ​സ​മേ​ഖ​ല​യി​ൽ പു​ലി​യി​റ​ങ്ങി
Monday, January 16, 2023 11:01 PM IST
പാ​ല​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് ജ​ന​വാ​സ​മേ​ഖ​ല​യി​ൽ പു​ലി​യി​റ​ങ്ങി. മ​ണ്ണാ​ർ​ക്കാ​ട് ത​ത്തേ​ങ്ങ​ല​ത്ത് പു​ലി​ക​ളെ ക​ണ്ട​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

വ​ഴി​യാ​ത്ര​ക്കാ​രാ​ണ് ഒ​രു പു​ലി​യെ​യും ര​ണ്ട് പു​ലി​ക്കു​ഞ്ഞു​ങ്ങ​ളെ​യും ക​ണ്ട​ത്. നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നു വ​നം​വ​കു​പ്പ് തെ​ര​ച്ചി​ൽ തു​ട​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<