കോ​വി​ഡ്: സം​സ്ഥാ​ന​ത്ത് വീ​ണ്ടും മാ​സ്‌​ക് നി​ര്‍​ബ​ന്ധ​മാ​ക്കി ഉ​ത്ത​ര​വ്
കോ​വി​ഡ്: സം​സ്ഥാ​ന​ത്ത് വീ​ണ്ടും മാ​സ്‌​ക് നി​ര്‍​ബ​ന്ധ​മാ​ക്കി ഉ​ത്ത​ര​വ്
Monday, January 16, 2023 7:07 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് വീ​ണ്ടും മാ​സ്‌​കും സാ​നി​റ്റൈ​സ​റും നി​ര്‍​ബ​ന്ധ​മാ​ക്കി. പൊ​തു സ്ഥ​ല​ങ്ങ​ളി​ലും ജോ​ലി സ്ഥ​ല​ങ്ങ​ളി​ലും വാ​ഹ​ന​ങ്ങ​ളി​ലും മാ​സ്‌​ക് ധ​രി​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

ക​ട​ക​ള്‍, തീ​യ​റ്റ​റു​ക​ള്‍ തു​ട​ങ്ങി എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലും കൈ ​ശു​ചി​യാ​ക്കു​ന്ന​തി​നാ​യി സാ​നി​റ്റൈ​സ​ര്‍, സോ​പ്പ്, വെ​ള്ളം സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും ച​ട​ങ്ങു​ക​ളി​ലും സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<