കോ​ഴി​ക്കോ​ട്: കു​രു​മു​ള​ക് പ​റി​ക്കു​ന്ന ജോ​ലി​ക്കി​ടെ ക​ട​ന്ന​ൽ കു​ത്തേ​റ്റ് മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു. വ​ലി​യ പാ​നോം സ്വ​ദേ​ശി സു​ദേ​വ​ൻ(55) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് വൈ​കി​ട്ടോ​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കൃ​ഷി​യി​ട​ത്തി​ൽ കു​രു​മു​ള​ക് പ​റി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സു​ദേ​വ​നെ ക​ട​ന്ന​ൽ കു​ത്തി​യ​ത്. ഈ ​പ്ര​ദേ​ശ​ത്ത് ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​ത്തി​നി​ടെ അ​ഞ്ച് പേ​ർ​ക്ക് ക​ട​ന്ന​ൽ കു​ത്തേ​റ്റി​രു​ന്നു.