ചി​റ്റ​ഗോം​ഗ്: ഏ​ക​ദി​ന പ​ര​ന്പ​ര​യി​ലെ തോ​ൽ​വി​ക്ക് ബം​ഗ്ലാ​ദേ​ശി​നോ​ട് ടെ​സ്റ്റി​ൽ പ​ക​രം വീ​ട്ടാ​ൻ ഇ​ന്ത്യ ഇ​ന്നി​റ​ങ്ങു​ന്നു. ര​ണ്ട് മ​ത്സ​ര ടെ​സ്റ്റ് ക്രി​ക്ക​റ്റ് പ​ര​ന്പ​ര​യി​ലെ ആ​ദ്യ​പോ​രാ​ട്ടം ഇ​ന്നു​രാ​വി​ലെ ഒ​മ്പ​ത് മ​ണി മു​ത​ൽ ചി​റ്റ​ഗോം​ഗി​ലെ സാ​ഹു​ർ അ​ഹ​മ്മ​ദ് ചൗ​ധ​രി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും.

ഏ​ക​ദി​ന പ​ര​ന്പ​ര​യ്ക്കി​ടെ പ​രി​ക്കേ​റ്റ ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ​യ്ക്ക് പ​ക​രം കെ.​എ​ൽ. രാ​ഹു​ൽ ആ​ണ് ഇ​ന്ത്യ​യെ ന​യി​ക്കു​ക. ചേ​തേ​ശ്വ​ർ പൂ​ജാ​ര​യാ​ണ് ഉ​പ​നാ​യ​ക​ൻ. മി​ക​ച്ച ഫോ​മി​ൽ ക​ളി​ക്കു​ന്ന സൂ​പ്പ​ർ താ​രം വി​രാ​ട് കോ​ഹ്‌​ലി​യി​ലാ​ണ് ഇ​ന്ത്യ​യു​ടെ പ്ര​തീ​ക്ഷ.

പ​രി​ക്കി​നെ​ത്തു​ട​ർ​ന്ന് പേ​സ​ർ മു​ഹ​മ്മ​ദ് ഷ​മി​യും മു​ട്ട് സ​ർ​ജ​റി​ക്കു​ശേ​ഷം പൂ​ർ​ണ ആ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കാ​ത്ത ഓ​ൾ​റൗ​ണ്ട​ർ ര​വീ​ന്ദ്ര ജ​ഡേ​ജ​യും ടെ​സ്റ്റ് പ​ര​ന്പ​ര​യി​ൽ ഇ​ന്ത്യ​ക്കൊ​പ്പം ഇ​ല്ല.