കോഴിക്കോട് റെയിൽവേ ട്രാക്കിന് സമീപത്തെ മണ്ണ് മാറ്റിയനിലയിൽ
Thursday, November 3, 2022 10:35 PM IST
കോഴിക്കോട്: കൊയിലാണ്ടിയിൽ റെയിൽവേ ട്രാക്കിന് സമീപത്തെ മണ്ണ് മാറ്റിയനിലയിൽ കണ്ടെത്തി. കൊയിലാണ്ടി ചെങ്ങോട്ടുകാവിനു സമീപമാണ് സംഭവം.
അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്. ഇതോടെ ഷൊർണ്ണൂർ ഭാഗത്തേക്കുള്ള ട്രെയിനുകൾ വൈകിയോടുകയാണ്.