തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മ്യൂ​സി​യ​ത്തി​ന് മു​ന്നി​ല്‍ പ്ര​ഭാ​ത​സ​വാ​രി​ക്കി​റ​ങ്ങി​യ യു​വ​തി​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന​യാ​ളു​ടെ രേ​ഖാ​ചി​ത്രം പോ​ലീ​സ് പു​റ​ത്തു​വി​ട്ടു. പ​രാ​തി​ക്കാ​രി​യാ​യ യു​വ​തി ന​ല്‍​കി​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് രേ​ഖാ​ചി​ത്രം ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

പ്ര​തി​യെ ഉ​ട​ന്‍ പി​ടി​കൂ​ടു​മെ​ന്ന് തി​രു​വ​ന​ന്ത​പു​രം ഡി​സി​പി അ​റി​യി​ച്ചു. സം​ഭ​വം ക​ഴി​ഞ്ഞ് ര​ണ്ടു​ദി​വ​സം ക​ഴി​ഞ്ഞി​ട്ടും പ്ര​തി​യെ പി​ടി​കൂ​ടാ​ന്‍ ക​ഴി​യാ​ത്ത​തി​ല്‍ പോ​ലീ​സി​നെ​തി​രെ വ്യാ​പ​ക​മാ​യ വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്നി​രു​ന്നു.