ആ​ല​പ്പു​ഴ: പു​ന്ന​പ്ര​യി​ൽ അ​മ്മ​യു​ടെ ആ​ൺ​സു​ഹൃ​ത്തി​നെ മ​ക​ൻ ഷോ​ക്ക​ടി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി പാ​ട​ത്ത് ത​ള്ളി​യ കേ​സി​ൽ പ്ര​തി കി​ര​ണി​ന്‍റെ മാ​താ​പി​താ​ക്ക​ളും അ​റ​സ്റ്റി​ൽ. തെ​ളി​വു ന​ശി​പ്പി​ക്കാ​ൻ കൂ​ട്ടു​നി​ന്നെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

കി​ര​ണി​ന്‍റെ അ​ച്ഛ​ൻ കു​ഞ്ഞു​മോ​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് കൊ​ല്ല​പ്പെ​ട്ട ദി​നേ​ശ​ന്‍റെ മൃ​ത​ദേ​ഹം പാ​ട​ത്തെ​റി​ഞ്ഞ​ത്. മൂ​ന്ന് പ്ര​തി​ക​ളെ​യും ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

കേ​സി​ൽ കി​ര​ണി​ന്‍റെ പി​താ​വ് കു​ഞ്ഞു​മോ​ൻ, മാ​താ​വ് അ​ശ്വ​തി എ​ന്നി​വ​ർ ര​ണ്ടും മൂ​ന്നും പ്ര​തി​ക​ളാ​ണ്. ഇ​രു​വ​രും തെ​ളി​വു ന​ശി​പ്പി​ക്കാ​ൻ കി​ര​ണി​നൊ​പ്പം കൂ​ട്ടു​നി​ന്നു​വെ​ന്ന് പൊ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി. കി​ര​ണി​ന്‍റെ അ​മ്മ അ​ശ്വ​തി കൊ​ല​പാ​ത​ക വി​വ​രം അ​റി​ഞ്ഞി​ട്ടും മ​റ​ച്ചു​വെ​ച്ചു​വെ​ന്നും വ്യ​ക്ത​മാ​യി.

ആ​സൂ​ത്രി​ത​മാ​യാ​ണ് കൊ​ല ന​ട​ത്തി​യ​തെ​ന്നും വൈ​ദ്യു​തി കെ​ണി ഒ​രു​ക്കി​യ​ത് വീ​ടി​ന് പു​റ​കി​ലാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. വൈ​ദ്യു​തി പ്ര​വ​ഹി​ക്കു​ന്ന ക​മ്പി വീ​ടി​ന് പു​റ​കി​ലെ വെ​ള്ള​ക്കെ​ട്ടു​ള്ള ച​തു​പ്പി​ൽ വെ​ച്ചു.