മും​ബൈ: ഇ​ന്ത്യ-​ഇം​ഗ്ല​ണ്ട് അ​ഞ്ചാം ടി-20 ​യി​ൽ ഇ​ന്ത്യ ആ​ദ്യ ബാ​റ്റിം​ഗി​നി​റ​ങ്ങും. ടോ​സ് നേ​ടി​യ ഇം​ഗ്ല​ണ്ട് ഇ​ന്ത്യ​യെ ബാ​റ്റിം​ഗി​ന​യ​ക്കു​ക​യാ​യി​രു​ന്നു.

മും​ബൈ​യി​ലെ വാ​ങ്ക​ഡേ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം. അ​ഞ്ച് മ​ത്സ​ര​ങ്ങ​ളു​ള്ള പ​ര​മ്പ​ര​യി​ലെ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളും നേ​ടി ഇ​ന്ത്യ പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ക​ഴി​ഞ്ഞ നാ​ല് മ​ത്സ​ര​ങ്ങ​ളി​ൽ ഒ​ന്നി​ൽ മാ​ത്ര​മാ​ണ് ഇം​ഗ്ല​ണ്ട് വി​ജ​യി​ച്ച​ത്.

ടീം ​ഇ​ന്ത്യ: സഞ്ജു സാം​സ​ൺ, അ​ഭി​ഷേ​ക് ശ​ർ​മ, തി​ല​ക് വ​ർ​മ, സൂ​ര്യ​കു​മാ​ർ യാ​ദ​വ്, റി​ങ്കു സിം​ഗ്, ശി​വം ധൂ​ബേ, ഹാ​ർ​ദി​ക് പാ​ണ്ഡ്യ, അ​ക്സ​ർ പ​ട്ടേ​ൽ, ര​വി ബി​ഷ്ണോ​യ്, മൊ​ഹ​മ്മ​ദ് ഷ​മി, വ​രു​ൺ ച​ക്ര​വ​ർ​ത്തി.

ടീം ​ഇം​ഗ്ല​ണ്ട്: ഫി​ലി​പ്പ് സാ​ൾ​ട്ട്, ബെ​ൻ ഡു​ക്കെ​റ്റ്, ജോ​സ് ബ​ട്‌​ല​ർ, ഹാ​രി ബ്രൂ​ക്ക്, ലി​യാം ലി​വിം​ഗ്സ്റ്റ​ൺ, ജേ​ക്ക​ബ് ബെ​തെ​ലി, ബ്രൈ​ഡ​ൺ കാ​ർ​സ്, ജെ​യ്മി ഓ​വ​ർ​ട​ൺ, ജോ​ഫ്റ ആ​ർ​ച്ച​ർ, ആ​ഡി​ൽ റ​ഷീ​ദ്, മാ​ർ​ക്ക് വൂ​ഡ്.