പാ​ല​ക്കാ​ട്: ഇ.​പി. ജ​യ​രാ​ജ​ന്‍റെ ആ​ത്മ​ക​ഥാ വി​വാ​ദം വീ​ണ്ടും ച​ർ​ച്ച​യാ​ക്കു​ന്ന മാ​ധ്യ​മ​ങ്ങ​ളു​ടെ സ​മീ​പ​നം സ​ദു​ദ്ദേ​ശ്യപ​ര​മ​ല്ലെ​ന്ന് എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ടി.​പി. രാ​മ​കൃ​ഷ്ണ​ൻ. പാ​ല​ക്കാ​ട്ടെ​യും ചേ​ല​ക്ക​ര​യി​ലെ​യും എ​ൽ​ഡി​എ​ഫ് മു​ന്നേ​റ്റം ത​ട​യു​ക​യാ​ണ് ഇ​തി​ന്‍റെ ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ.​പി​യു​ടെ പ്ര​തി​ക​ര​ണ​ത്തോ​ടെ വി​വാ​ദം അ​വ​സാ​നി​ക്ക​ണ​മാ​യി​രു​ന്നു. ഇ.​പി പ​റ​യാ​ത്ത കാ​ര്യ​ങ്ങ​ൾ ബു​ക്കി​ലു​ണ്ട് എ​ന്ന് പ​റ​യു​ന്ന​ത് വ​ലി​യ ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണ്. പ്ര​കാ​ശ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കേ​ണ്ട​ത് അ​ദ്ദേ​ഹ​മാ​ണെ​ന്നും ടി.​പി. രാ​മ​കൃ​ഷ്ണ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ.​പി മ​നഃ​പൂ​ർ​വം പ്ര​ചാ​ര​വേ​ല സൃ​ഷ്ടി​ക്കി​ല്ല. അ​ദ്ദേ​ഹം പ​റ​യു​ന്ന​താ​ണോ പ്ര​സാ​ദ​ക​ർ പ​റ​യു​ന്ന​താ​ണോ വി​ശ്വ​സി​ക്കാ​ൻ ക​ഴി​യു​ക എ​ന്ന​ത് പ​രി​ശോ​ധ​ന​യി​ൽ മാ​ത്ര​മാ​ണ് വ്യ​ക്ത​മാ​കു​ക. ആ​ത്മ​ക​ഥ​യ്ക്ക് ആ​രും എ​തി​ര​ല്ല. പാ​ർ​ട്ടി തീ​രു​മാ​നം ആ​ലോ​ചി​ച്ച ശേ​ഷം വ്യ​ക്ത​മാ​ക്കു​മെ​ന്നും ടി.​പി. രാ​മ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.