ആ​ല​പ്പു​ഴ: എ​സ്എ​ന്‍​ഡി​പി യോ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ ക​ണ്ട് പി.​വി.​അ​ന്‍​വ​ര്‍ എം​എ​ല്‍​എ. ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ലെ വെ​ള്ളാ​പ്പ​ള്ളി​യു​ടെ വീ​ട്ടി​ലെ​ത്തി​യാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.

അ​ന്‍​വ​റി​ന്‍റെ പാ​ര്‍​ട്ടി​യാ​യ ഡി​എം​കെ​യു​ടെ ജി​ല്ലാ ക​മ്മി​റ്റി രൂ​പീ​ക​ര​ണ​ത്തി​ന് തൊ​ട്ടു​മു​മ്പാ​ണ് എം​എ​ല്‍​എ ഇ​വി​ടെ​യെ​ത്തി​യ​ത്. ഏ​ത് സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വെ​ള്ളാ​പ്പ​ള്ളി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തെ​ന്ന കാ​ര്യം വ്യ​ക്ത​മ​ല്ല.

ഡി​എം​കെ പാ​ര്‍​ട്ടി ഒ​രി​യ്ക്ക​ലും മു​ന്നോ​ട്ട് പോ​കി​ല്ലെ​ന്നും പി.​വി.​അ​ന്‍​വ​റി​ന്‍റേ​ത് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ മ​ണ്ട​ത്ത​ര​മാ​ണെ​ന്നും നേ​ര​ത്തേ വെ​ള്ളാ​പ്പ​ള്ളി പ​ര​സ്യ​പ്ര​തി​ക​ര​ണം ന​ട​ത്തി​യി​രു​ന്നു.