ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ക​രു​ത്ത​രാ​യ ലി​വ​ർ​പൂ​ളി​ന് ജ​യം. മോ​ളി​നെ​ക്സ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ വോ​ൾ​വ്സി​നെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

ലി​വ​ർ​പൂ​ളി​ന് വേ​ണ്ടി ഇ​ബ്രാ​ഹി​മ കൊ​ണാ​റ്റെ​യും മു​ഹ​മ്മ​ദ് സാ​ല​യു​മാ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. റ​യാ​ൻ എ​യ്റ്റ്-​നൗ​റി​യാ​ണ് വോ​ൾ​വ്സി​നാ​യി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

ജ​യ​ത്തോ​ടെ ലി​വ​ർ​പൂ​ളി​ന് 15 പോ​യ​ന്‍റാ​യി. ഇ​തോ​ടെ ലീ​ഗ് ടേ​ബി​ളി​ൽ ലി​വ​ർ​പൂ​ൾ ഒ​ന്നാ​മ​തെ​ത്തി. 14 പോ​യ​ന്‍റു​ള്ള മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യാ​ണ് ര​ണ്ടാ​മ​ത്.