വിം​ബി​ല്‍​ഡ​ണ്‍: കാ​ര്‍​ലോ​സ് അ​ല്‍​ക്കാ​ര​സ് സെ​മി​യി​ല്‍
വിം​ബി​ല്‍​ഡ​ണ്‍: കാ​ര്‍​ലോ​സ് അ​ല്‍​ക്കാ​ര​സ് സെ​മി​യി​ല്‍
Wednesday, July 10, 2024 1:03 PM IST
ല​ണ്ട​ന്‍: വിം​ബി​ല്‍​ഡ​ണ്‍ ടെ​ന്നീ​സ് പു​രു​ഷ സിം​ഗി​ള്‍​സി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്‍ സ്‌​പെ​യി​ന്‍റെ കാ​ര്‍​ലോ​സ് അ​ല്‍​ക്കാ​ര​സ് സെ​മി​യി​ല്‍ ക​ട​ന്നു. ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ലി​ല്‍ യു​എ​സി​ന്‍റെ ടോ​മി പോ​ളി​നെ തോ​ല്‍​പ്പി​ച്ചാ​ണ് അ​ല്‍​ക്കാ​ര​സ് സെ​മി​യി​ലെ​ത്തി​യ​ത്.

ആ​ദ്യ സെ​റ്റ് ന​ഷ്ട​പ്പെ​ട്ട അ​ല്‍​ക്കാ​ര​സ് പി​ന്നീ​ടു​ള്ള് മൂ​ന്ന് സെ​റ്റു​ക​ള്‍ നേ​ടി​യാ​ണ് വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. സ്‌​കോ​ര്‍:5-7,6-4,6-2,6-2.

സെ​മി​യി​ല്‍ റ​ഷ്യ​യു​ടെ ഡാ​നി​ല്‍ മെ​ദ്‌​വെ​ദേ​വ് ആ​ണ് അ​ല്‍​ക്കാ​ര​സി​ന്‍റെ എ​തി​രാ​ളി. ക​ഴി​ഞ്ഞ വ​ര്‍​ഷം ന​ട​ന്ന വിം​ബി​ല്‍​ഡ​ണ്‍ സെ​മി​ഫൈ​ന​ലി​ലും അ​ല്‍​ക്കാ​ര​സ് മെ​ദ്‌​വെ​ദെ​വി​നെ​യാ​ണ് നേ​രി​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<