വി​ദ്യാ​ർ​ഥി​ക​ളു​മാ​യി പോ​യ സ്കൂ​ൾ ബ​സി​നു തീ​പി​ടി​ച്ചു
വി​ദ്യാ​ർ​ഥി​ക​ളു​മാ​യി പോ​യ സ്കൂ​ൾ ബ​സി​നു തീ​പി​ടി​ച്ചു
Monday, February 6, 2023 6:15 PM IST
മൂ​ന്നാ​ർ: ചി​ന്നാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ പ്ര​കൃ​തി​പ​ഠ​ന ക്യാ​ന്പി​നാ​യി വി​ദ്യാ​ർ​ഥി​ക​ളു​മാ​യി പോ​യ സ്കൂ​ൾ ബ​സി​ന് ഓ​ട്ട​ത്തി​നി​ടെ തീ​പി​ടി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

മ​റ​യൂ​ർ -മൂ​ന്നാ​ർ റൂ​ട്ടി​ൽ ത​ല​യാ​റി​ൽ വ​ച്ചാ​ണ് സം​ഭ​വം. 40 കു​ട്ടി​ക​ളും ര​ണ്ട് അ​ധ്യാ​പ​ക​രും ബ​സി​ലു​ണ്ടാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<