ക​ശു​വ​ണ്ടി പു​ന​രു​ജ്ജീ​വ​ന പാ​ക്കേ​ജി​ന് 30 കോ​ടി
ക​ശു​വ​ണ്ടി പു​ന​രു​ജ്ജീ​വ​ന പാ​ക്കേ​ജി​ന് 30 കോ​ടി
Friday, February 3, 2023 10:44 AM IST
തി​രു​വ​ന​ന്ത​പു​രം: ക​ശു​വ​ണ്ടി മേ​ഖ​ല നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ൾ പ​രി​ഹ​രി​ക്കാ​ൻ ക​ശു​വ​ണ്ടി പു​ന​രു​ജ്ജീ​വ​ന പാ​ക്കേ​ജി​നാ​യി 30 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു.

സം​സ്ഥാ​ന ക​ശു​വ​ണ്ടി വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ന്‍റെ ക​ശു​വ​ണ്ടി ഫാ​ക്ട​റി​യു​ടെ ആ​ധു​നി​ക​വ​ത്ക​ര​ണ​ത്തി​നും യ​ന്ത്ര​വ​ത്ക​ര​ണ​ത്തി​നു​മാ​യി 2.25കോ​ടി രൂ​പ​യും കാ​പെ​ക്സി​ന്‍റെ കീ​ഴി​ലു​ള്ള ഫാ​ക്ട​റി​ക​ളു​ടെ വ​ത്ക​ര​ണ​ത്തി​ന് 3.5കോ​ടി രൂ​പ​യും അ​നു​വ​ദി​ച്ചു.


ജൈ​വ​ക​ശു​മാ​വ് കൃ​ഷി​ക്കും ക​ശു​വ​ണ്ടി ബാ​ങ്ക് സ്ഥാ​പി​ക്കു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന ക​ശു​മാ​വ് കൃ​ഷി വി​ക​സ​ന ഏ​ജ​ൻ​സി​ക്ക് 7.2 കോ​ടി രൂ​പ വ​ക​യി​രു​ത്തി.

കേ​ര​ള കാ​ർ​ഷി​ക ബോ​ർ​ഡി​ന് റി​വോ​ൾ​വിം​ഗ് ഫ​ണ്ടാ​യി 43.55 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<