ഭ​ക്ഷ്യ സു​ര​ക്ഷാ സൂ​ചി​ക​യി​ൽ കേ​ര​ളം ഒ​ന്നാം സ്ഥാ​ന​ത്ത്
ഭ​ക്ഷ്യ സു​ര​ക്ഷാ സൂ​ചി​ക​യി​ൽ കേ​ര​ളം ഒ​ന്നാം സ്ഥാ​ന​ത്ത്
Wednesday, June 7, 2023 8:29 PM IST
തി​രു​വ​ന​ന്ത​പു​രം: ഭ​ക്ഷ്യ സു​ര​ക്ഷാ സൂ​ചി​ക​യി​ൽ കേ​ര​ള​ത്തി​നു ദേ​ശീ​യ ത​ല​ത്തി​ൽ ഒ​ന്നാം സ്ഥാ​നം. ഫു​ഡ് സേ​ഫ്റ്റി ആ​ൻ​ഡ് സ്റ്റാ​ന്‍റേ​ർ​ഡ്സ് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ ഭ​ക്ഷ്യ സു​ര​ക്ഷാ സൂ​ചി​ക​യി​ലാ​ണു കേ​ര​ള​ത്തി​ന് ഒ​ന്നാം സ്ഥാ​നം ല​ഭി​ച്ച​ത്.

ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഭ​ക്ഷ്യ സു​ര​ക്ഷ​യി​ൽ കേ​ര​ള​ത്തി​ന് ഒ​ന്നാം സ്ഥാ​നം ല​ഭി​ച്ച​ത്. ട്രോ​ഫി​യും പ്ര​ശ​സ്തി ഫ​ല​ക​വും അ​ട​ങ്ങി​യ പു​ര​സ്കാ​രം കേ​ന്ദ്ര ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ മ​ന്ത്രി മ​ണ്‍​സു​ഖ് മാ​ണ്ഡ​വ്യ​യി​ൽ നി​ന്നും ഭ​ക്ഷ്യ സു​ര​ക്ഷാ ക​മ്മീ​ഷ​ണ​ർ വി.​ആ​ർ. വി​നോ​ദ് ഏ​റ്റു​വാ​ങ്ങി.
Related News
<