മ​ക​ൾ തി​ങ്ക​ളാ​ഴ്ച മു​ത​ൽ സ്കൂ​ളി​ൽ പോ​യി തു​ട​ങ്ങും; പ്ര​തി​ക​ര​ണ​വു​മാ​യി ആ​റു വ​യ​സു​കാ​രി​യു​ടെ അ​ച്ഛ​ൻ
മ​ക​ൾ തി​ങ്ക​ളാ​ഴ്ച മു​ത​ൽ സ്കൂ​ളി​ൽ പോ​യി തു​ട​ങ്ങും; പ്ര​തി​ക​ര​ണ​വു​മാ​യി ആ​റു വ​യ​സു​കാ​രി​യു​ടെ അ​ച്ഛ​ൻ
Sunday, December 3, 2023 12:56 AM IST
കൊ​ല്ലം: മ​ക​ൾ തി​ങ്ക​ളാ​ഴ്ച മു​ത​ൽ സ്കൂ​ളി​ൽ പോ​യി​ത്തു​ട​ങ്ങു​മെ​ന്ന് കൊ​ല്ലം ഓ​യൂ​രി​ൽ മൂ​ന്നം​ഗ സം​ഘം ത​ട്ടി​ക്കൊ​ണ്ടു പോ​യ ആ​റു വ​യ​സു​കാ​രി​യു​ടെ പി​താ​വ്.

പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ത​ട്ടി​ക്കൊ​ണ്ടു പോ​യ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തെ​റ്റി​ദ്ധാ​ര​ണ​ക​ൾ പ​ര​ത്തു​ന്ന വാ​ർ​ത്ത​ക​ൾ വ​ന്ന​തി​ൽ വേ​ദ​ന​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

കു​ട്ടി​യു​ടെ അ​ച്ഛ​ന്‍റെ വാ​ക്കു​ക​ൾ ഇ​ങ്ങ​നെ...​ക​ഴി​ഞ്ഞ ആ​റു ദി​വ​സ​മാ​യി നി​ങ്ങ​ളെ​യും ഞ​ങ്ങ​ളെ​യും ലോ​കം മു​ഴു​വ​നെ​യും മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​യ​താ​യി​രു​ന്നു എ​ന്‍റെ കു​ഞ്ഞി​ന്‍റെ ത​ട്ടി​ക്കൊ​ണ്ടു പോ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള കാ​ര്യം. കു​ഞ്ഞി​നെ തി​രി​കെ കി​ട്ടി.

അ​തി​ന്‍റെ അ​ന്വേ​ഷ​ണ​വു​മാ​യി കാ​ര്യ​ങ്ങ​ളൊ​ക്കെ മു​ന്നോ​ട്ടു പോ​യി. അ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​തി​ൽ കു​റ്റ​കൃ​ത്യം ചെ​യ്ത മൂ​ന്നു പേ​രെ​യും പോ​ലീ​സ് പി​ടി​ച്ചി​ട്ടു​ണ്ട്.

എ​ഡി​ജി​പി അ​ജി​ത്കു​മാ​ർ സാ​റും നി​ശാ​ന്തി​നി മാ​ഡ​വും അ​വ​രു​ടെ ടീ​മി​നെ ഏ​കോ​പി​പ്പി​ച്ച് വ​ള​രെ കാ​ര്യ​ക്ഷ​മ​മാ​യ അ​ന്വേ​ഷ​ണ​മാ​ണ് ന​ട​ത്തി​യ​ത്. അ​തി​ൽ മാ​ധ്യ​മ​ങ്ങ​ളും സ​മൂ​ഹ​മാ​ധ്യ​മം, കേ​ര​ള സ​മൂ​ഹം തു​ട​ങ്ങി എ​ല്ലാ​വ​രും ഒ​രു​മി​ച്ചു നി​ന്ന​തു​കൊ​ണ്ടാ​ണ് ഇ​തി​ന് ഒ​രു പ​രി​സ​മാ​പ്തി​യി​ലേ​ക്ക് എ​ത്തി​ച്ചേ​രാ​ൻ സാ​ധി​ച്ച​ത്.

അ​തി​ൽ ഞാ​ൻ വ​ള​രെ​യ​ധി​കം സ​ന്തോ​ഷ​വാ​നും പൂ​ർ​ണ തൃ​പ്ത​നു​മാ​ണ്. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നെ വി​ളി​ച്ച് ധൈ​ര്യം പ​ക​ർ​ന്നി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ ഞാ​ൻ ത​ള​ർ​ന്നു പോ​കാ​തെ ധൈ​ര്യ​ത്തോ​ടെ​യാ​ണ് നി​ന്ന​ത്.

ചി​ല മാ​ധ്യ​മ​ങ്ങ​ളി​ൽ തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ന്ന വാ​ർ​ത്ത​ക​ൾ വ​ന്ന​തി​ൽ വേ​ദ​ന​യു​ണ്ട്. മ​ക​ൾ ഹോം ​വ​ർ​ക്കു​ക​ൾ ചെ​യ്തു തീ​ർ​ത്തു. തി​ങ്ക​ളാ​ഴ്ച മു​ത​ൽ അ​വ​ൾ സ്കൂ​ളി​ൽ പോ​യി തു​ട​ങ്ങും. പി​താ​വ് പ​റ​ഞ്ഞു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<